News Flash
X
ഖത്തറിലെ പ്രമേഹ മരുന്നില്‍ കാന്‍സര്‍ ഘടകങ്ങള്‍ ഇല്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ഖത്തറിലെ പ്രമേഹ മരുന്നില്‍ കാന്‍സര്‍ ഘടകങ്ങള്‍ ഇല്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

access_timeTuesday June 2, 2020
ഖത്തറില്‍ ലഭ്യമായ മെറ്റ്‌ഫോര്‍മിന്‍ അടങ്ങിയ പ്രമേഹ മരുന്നുകള്‍(ഗ്ലൂക്കോഫേജ്) സുരക്ഷിതമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം.