Wednesday, September 22, 2021
Tags Nedumbassery airport

Tag: nedumbassery airport

വിദേശ വിമാന സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചു; നെടുമ്പാശ്ശേരിയിൽ തിരക്കേറി

നെടുമ്പാശ്ശേരി : വിദേശ വിമാന സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരക്കേറി. കോവിഡ് വ്യാപനത്തെത്തുടർന്ന് നിശ്ചലമായ വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചുവരികയാണ്. ഇന്നലെ ദോഹയിലേക്ക് അഞ്ച് വിമാനങ്ങളും ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് നാല്...

നെടുമ്പാശ്ശേരിയിലെത്തിയ പ്രവാസിയില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിനില്‍ നിന്ന് 2.100 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. സ്പീക്കറിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

നെടുമ്പാശ്ശേരി: ദുബയില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കാവശ്ശേരി കഴനി കിഴക്കേപ്പാടം ചൈതന്യ നഗര്‍ വീട്ടില്‍ എം കുമാരന്‍(47) ആണ് മരിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ച്ച രാത്രിയാണ്...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ലക്ഷദ്വീപിലെ കവരത്തിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയില്‍പെട്ടു. വിമാനം ലാന്‍ഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രം അവശേഷിക്കുമ്പോഴായിരുന്നു അപകടം. ഇതേതുടര്‍ന്ന് വിമാനം നെടുമ്പാശ്ശേരിയില്‍...

ഖത്തറില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചി: ദോഹയില്‍ നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്ന് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലെത്തിയ സിംബാബ്വെ സ്വദേശിനി ഷാരോണ്‍ ഷിങ്പാസെ എന്ന യാത്രക്കാരിയില്‍ നിന്നാണ് മൂന്നര കിലോയിലധികം മയക്കുമരുന്ന്...

കൊച്ചിയുടെ ആകാശത്ത് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് 30 സെക്കന്റ് വ്യത്യാസത്തിന്; സ്‌പൈസ് ജെറ്റ് പൈലറ്റ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍

കൊച്ചി: കൊച്ചിയുടെ ആകാശത്ത് വന്‍ വിമാന ദുരന്തത്തിന് ഇടയാക്കുമായിരുന്ന പിഴവിന് സ്‌പൈസ് ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപോര്‍ട്ട്. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും സ്‌പൈസ് ജെറ്റ് വിമാനവും 30 സെക്കന്റിന്റെ...

ബഹ്‌റൈനിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യുവതി പിടിയില്‍

കൊച്ചി: ബഹ്‌റൈനിലേക്ക് ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33)യെ ആണ് നെടുമ്പാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.21 കിലോഗ്രാം...

കോവിഡ് സ്ഥിരീകരിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ തിരിച്ചയച്ചു

നെടുമ്പാശ്ശേരി: വിദേശത്തേയ്ക്ക് പോകാനെത്തിയ യാത്രക്കാരനെ കോവിഡ് ബാധ സ്ഥിരികരിച്ചതുമൂലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. ഏറ്റുമാനൂര്‍ സ്വദേശിയായ വ്യക്തിക്കാണ് യാത്ര നിഷേധിച്ചത്. ഇയാളുടെ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയില്‍ വീഴ്ച്ച

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനായില്ല. റാപിഡ് ടെസ്റ്റിങ് സംവിധാനം തകരാറില്‍ ആയതാണ് പരിശോധന മുടങ്ങാന്‍ കാരണം. ഒരു വിമാനത്തില്‍ എത്തിയ യാത്രക്കാര്‍ക്കാണ് പരിശോധന...

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ പകല്‍ വിമാനസര്‍വീസില്ല

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ആരംഭിച്ചു. നവീകരണത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാനസര്‍വീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍...

Most Read