Sunday, September 26, 2021
Tags Neet exam

Tag: neet exam

നീറ്റ് പരീക്ഷ: തമിഴ്‌നാട്ടില്‍ പതിനേഴുകാരി ജീവനൊടുക്കി; അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ മരണം

ചെന്നൈ: നീറ്റ് പരീക്ഷയെക്കുറിച്ചുള്ള ആശങ്കയില്‍ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ കാട്പടിക്ക് സമീപം തലൈയാരംപട്ടില്‍ പതിനേഴുകാരിയായ സൗന്ദര്യയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പരീക്ഷയില്‍...

നീറ്റ്‌ അപേക്ഷയിൽ തെറ്റ് തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം

ന്യൂഡല്‍ഹി: നാഷനല്‍ ​എലിജിബിലിറ്റി കം എന്‍ട്രന്‍സ്​ ടെസ്റ്റ്​​ (നീറ്റ്​) അപേക്ഷയില്‍ തെറ്റുതിരുത്താന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ആഗസ്റ്റ്​ 14ന്​ ഉച്ച രണ്ടുവരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. ഔദ്യോഗിക വെബ്​സൈറ്റില്‍ കറക്ഷന്‍ വിന്‍ഡോ ബുധനാഴ്ച മുതല്‍ ആക്​ടീവായി....

നീറ്റ് പരീക്ഷ;  വെര്‍ച്ച്വല്‍ സംവിധാനം കൊണ്ടുവരണം: ആര്‍ എസ് സി

ദോഹ: നീറ്റ് പരീക്ഷകള്‍ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്...
00:01:01

പ്രവാസി വിദ്യാർത്ഥികൾക്കാശ്വാസം; നീറ്റ് പരീക്ഷ കേന്ദ്രം യുഎഇയിലും

യുഎഇ: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിച്ചു. പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ വാർത്തയാണ് ഇത്. സെപ്റ്റംബർ 12നു നടക്കുന്ന നീറ്റിന് ഓഗസ്റ്റ് 6 ന് അകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട് . അതിനു മുൻപ് യുഎഇ...

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തെ ഏക സെന്റര്‍ കുവൈത്തില്‍

കുവൈത്ത് സിറ്റി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് കുവൈത്തിലും സെന്റര്‍. ഇന്ത്യക്ക് പുറത്ത് കുവൈത്തില്‍ മാത്രമേ സെന്റര്‍ അനുവദിച്ചിട്ടുള്ളൂ. കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കുവൈത്തിന് സെന്റര്‍...

ആള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സപ്തംബര്‍ 12ന്

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്) സപ്തംബര്‍ 12ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്ന് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകുന്നേരം 5 മണി മുതല്‍ തുടങ്ങും....

നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച്‌ ഷൊയ്ബ്; ആദ്യ അമ്പതില്‍ നാല് മലയാളികളും

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720-ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി ദേശീയതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ്. ഒക്ടോബര്‍ 16ന് നടന്ന രണ്ടാംഘട്ട നീറ്റ് പരീക്ഷയെഴുതിയാണ്...

നീറ്റ്, ജെഇഇ: വിദ്യാർഥികളുടെ ജീവൻ വെച്ച് കളിക്കരുതെന്ന് മനീഷ് സിസോദിയ

ന്യൂഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പരീക്ഷക്ക് ബദൽ ക്രമീകരണം നടത്താൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇരു പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം പല...

ഖത്തറില്‍ നീറ്റ് പരീക്ഷയ്ക്ക് സെന്റര്‍; ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

എറണാകുളം: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ അതത് രാജ്യത്ത് സെന്ററുകള്‍ അനുവദിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്ത്...

നീറ്റ് പരീക്ഷയ്ക്ക് ഖത്തറില്‍ സെന്റര്‍ ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചു; കേരള എന്‍ട്രന്‍സിന് സെന്റര്‍ തേടി രക്ഷിതാക്കള്‍

ദോഹ: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്(നീറ്റ്) ഖത്തറില്‍ സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ 26ന് നടക്കുന്ന പരീക്ഷയ്ക്കായി ഖത്തറിലുള്ള 300ലേറെ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഖത്തറില്‍ സെന്റര്‍ ഇല്ലാത്തതിനാല്‍...

മാറ്റിവച്ച മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന്

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ഈ മാസം മൂന്നിന് നടക്കേണ്ട പരീക്ഷ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജെഇഇ മെയിന്‍...

Most Read