News Flash
X
ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രം; സുപ്രിം കോടതി മെഡിക്കല്‍ കൗണ്‍സിലിന് നോട്ടീസയച്ചു

ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രം; സുപ്രിം കോടതി മെഡിക്കല്‍ കൗണ്‍സിലിന് നോട്ടീസയച്ചു

access_timeWednesday July 29, 2020
ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം; സുപ്രീം കോടതിയില്‍ ഖത്തര്‍ പ്രവാസിയുടെ ഹരജി

ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം; സുപ്രീം കോടതിയില്‍ ഖത്തര്‍ പ്രവാസിയുടെ ഹരജി

access_timeWednesday July 1, 2020
ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി.
ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ നടത്താനാവില്ലെന്ന് എന്‍ടിഎ

ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ നടത്താനാവില്ലെന്ന് എന്‍ടിഎ

access_timeWednesday June 24, 2020
ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ നടത്താന്‍ സെന്റര്‍ അനുവദിക്കാനാവില്ലെന്ന് എന്‍ടിഎയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും.
സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകമെന്ന് സുപ്രിം കോടതി

സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകമെന്ന് സുപ്രിം കോടതി

access_timeThursday April 30, 2020
സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ്പരീക്ഷ ബാധകമാക്കി സുപ്രിംകോടതി.