Saturday, July 24, 2021
Tags New York police take off their headscarves to take photos It's over

Tag: New York police take off their headscarves to take photos It's over

ഫോ​​ട്ടോ എ​ടു​ക്കാ​ന്‍ ശി​രോ​വ​സ്​​ത്രം അ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി ന്യൂ​യോ​ര്‍​ക്​ പൊ​ലീ​സ്​ അ​വ​സാ​നി​പ്പി​ച്ചു

ന്യൂയോര്‍ക്: അറസ്റ്റിലാവുന്നവരുടെ ഫോട്ടോ എടുക്കുന്നതിന്റെ പേരില്‍ മതപരമായ ശിരോവസ്ത്രങ്ങള്‍ അഴിപ്പിക്കുന്ന നടപടി ന്യൂയോര്‍ക് പൊലീസ് അവസാനിപ്പിച്ചു. രണ്ടു മുസ്‌ലിം വനിതകളും മനുഷ്യാവകാശ സംഘടനയുമാണ് ഇതു സംബന്ധിച്ച് ഹരജി നല്‍കിയിരുന്നത്. ഫെഡറല്‍ നിയമ വിഭാഗമാണ്...

Most Read