News Flash
X
ഭീമ കൊറേഗാവ് കേസ്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു

ഭീമ കൊറേഗാവ് കേസ്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു

access_timeFriday October 9, 2020
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഝാർഖണ്ഡിലെ ആദിവാസി അവകാശ പോരാളിയും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു.
മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

access_timeThursday September 17, 2020
എൻഐഎയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ജലീലിന്റെ രാജിക്കായി സർക്കാരിന് മേലുള്ള പ്രതിപക്ഷത്തിന്റെ സമ്മർദം ശക്തമാകുന്നു.
പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം

access_timeWednesday September 9, 2020
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി എൻഐഎ കസ്റ്റഡിയിൽ വെച്ചിരുന്ന പന്തീരാങ്കാവ് സ്വദേശികളായ അലനും താഹയ്ക്കും കർശന ഉപാദികളോടെ ജാമ്യം അനുവദിച്ചു.
സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ ദുബായിലേക്ക്

സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ ദുബായിലേക്ക്

access_timeTuesday August 4, 2020
യാത്രക്കായി എന്‍ഐഎ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ; ചാറ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ; ചാറ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു

access_timeTuesday July 21, 2020
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ.
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം

access_timeTuesday July 21, 2020
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന് തീവ്രവാദ ബന്ധമില്ലെന്ന് പ്രതിഭാഗം. കേസില്‍ യുഎപിഎ നിലനില്‍ക്കെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം

സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം

access_timeFriday July 10, 2020
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു.