Tags Norka help
Tag: norka help
പ്രവാസികള്‍ക്ക് നോര്‍ക്ക സഹായധന വിതരണം ആരംഭിച്ചു
തിരുവനന്തപുരം: കോവിഡ് മൂലം ദുരിതത്തിലായ പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു. ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്പോര്‍ട്ട്...