Tags Norka registration
Tag: norka registration
എപ്പോഴാണ് നാടണയാനാവുക; യുഎഇ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം പേര്
ദുബയ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ യുഎഇ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. അപേക്ഷകരില്‍ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവരാണ്. എംബസി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തവരില്‍...
കുവൈത്തിലെ ഇന്ത്യന്‍ എംബസിയും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നു നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സജ്ജീകരണമൊരുക്കി. indembkwt.com/eva/ എന്ന ലിങ്കില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസി...
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നരലക്ഷത്തോളം പേര്; മിക്കവരും പേര് നല്‍കുന്നത് തെറ്റിദ്ധാരണ കാരണം
ദോഹ: കൊറോണ പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അഞ്ച് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷത്തോളം പേര്. യുഎഇയില്‍ മാത്രം ഒന്നര ലക്ഷത്തോളം പേര്...