Wednesday, July 28, 2021
Tags Norka roots

Tag: norka roots

നോര്‍ക്ക പദ്ധതികള്‍ പലതും കടലാസില്‍; പ്രവാസി സപ്ലൈകോ സ്‌റ്റോര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും വെറും വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുന്നതിന് സാക്ഷിയായി പ്രവാസി സപ്ലൈകോ സ്‌റ്റോര്‍ പദ്ധതിയും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി,...

പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക സഹായം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെയും വിദേശത്ത് നിന്ന് മടങ്ങി വന്നവരുടെയും അവിവാഹിതരായ...

വിദേശ തൊഴില്‍ ആനുകൂല്യം ലഭിക്കാന്‍ നടപടിയുമായി നോര്‍ക്ക റൂട്ട്‌സ്; അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടും മറ്റും വിദേശത്ത് നിന്നു മടങ്ങിയെത്തിവര്‍ക്ക് തൊഴില്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നോര്‍ക്ക് ഇടപെടുന്നു. തിരിച്ചുവന്ന പലര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന പരാതി...

കേരളത്തിൽ തിരിച്ചെത്തിയ അമ്പതിനായിരം പ്രവാസികൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

തിരുവനന്തപുരം: ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5,000 രൂപയുടെ ആശ്വാസധനം ഇതുവരെ 50,000 പേർക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക്...

നോര്‍ക്ക സപ്ലൈകോയുമായി കൈകോര്‍ക്കുന്നു; നാട്ടില്‍ തിരികെയെത്തിയവര്‍ക്ക് പ്രവാസി സ്റ്റോര്‍ തുടങ്ങാന്‍ 30 ലക്ഷം വരെ വായ്പ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത കാലത്ത് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക സപ്ലൈകോയുമായി ചേര്‍ന്ന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. എന്‍ഡിപിആര്‍എം പദ്ധതിയുടെ ഭാഗമായായുള്ള സംരഭത്തിനായി 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം...

പ്രവാസികള്‍ക്ക് നോര്‍ക്ക സഹായധന വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് മൂലം ദുരിതത്തിലായ പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു. ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്‌പോര്‍ട്ട്...

ഖത്തറില്‍ അര കോടിയിലേറെ രൂപയുടെ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനം നടത്തി നോര്‍ക്ക

ദോഹ: കോവിഡ് മഹാമാരിയില്‍ ദുരിതബാധിരായവരെ സഹായിക്കന്നതിന് ഖത്തറില്‍ നോര്‍ക്ക റൂട്സ് 58.20 ലക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. നോര്‍ക്ക ഖത്തര്‍ ഡയറക്ടര്‍ സി വി റപ്പായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഭക്ഷണം, മരുന്ന്, വൈദ്യ...

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി; അപകട മരണത്തിന് നാലു ലക്ഷം വരെ

തിരുവനന്തപുരം: പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നോര്‍ക്ക റൂട്ട്സ് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാല്‍ നല്‍കിവരുന്ന...

പ്രവാസികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. മേയ് 5 വരെ നോര്‍ക്ക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2020 ജനുവരി ഒന്നിനോ അതിന് ശേഷമോ...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം

ദോഹ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ ഞായറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയില്ല...

പ്രവാസികള്‍ക്ക് മുഖ്യമന്ത്രി സാമ്പത്തിക ബാക്കേജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന പ്രവാസികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ...

ഖത്തറില്‍ നോര്‍ക്ക് റൂട്ട്‌സ് സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കാം

ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളെ സഹായിക്കാനായി ആരംഭിച്ച നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ലൈന്‍ ഖത്തറിലും. സഹായം ആവശ്യമുള്ളവര്‍ 33178494, 55532367 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. ഇന്ത്യന്‍...

ഒമാനില്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവസരം

മസ്‌ക്കത്ത്: ഒമാനിലെ സലാലയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബിഎസ്സി നഴ്‌സിങ്ങും കുറഞ്ഞത് 4 വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാര്‍ക്കും എംബിബിഎസും, എംഡിയും,...

നോര്‍ക്ക് റൂട്ട്‌സിന്റെ സഹായത്തോടെ മാലിദ്വീപില്‍ തൊഴില്‍ തേടാം

കൊച്ചി: നോര്‍ക്ക റൂട്ട്‌സ് മുഖേന മാലിദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്കു നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്കു തൊഴിലവസരം. നോര്‍ക്ക റൂട്ട്‌സ് മുഖേന ആദ്യമായാണു മാലിയിലേക്ക് ഉദ്യോഗാര്‍ഥികളെ...

Most Read