Sunday, February 28, 2021
Tags Norka

Tag: norka

നോര്‍ക്ക പ്രവാസിപുനരധിവാസ പദ്ധതിയില്‍ കേരള ബാങ്കും പങ്കാളിയാകുന്നു

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് നോര്‍ക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നോര്‍ക്ക ഡിപ്പാര്‍ട്ട്സ്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രമന്റ്സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയില്‍ നിലവില്‍ സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ...

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നരലക്ഷത്തോളം പേര്‍; മിക്കവരും പേര് നല്‍കുന്നത് തെറ്റിദ്ധാരണ കാരണം

ദോഹ: കൊറോണ പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അഞ്ച് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷത്തോളം പേര്‍. യുഎഇയില്‍ മാത്രം ഒന്നര ലക്ഷത്തോളം പേര്‍...

പ്രവാസികളുടെ മടക്കയാത്ര: ഗള്‍ഫിലെ വിവിധ ഇന്ത്യന്‍ എംബസികള്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ദോഹ: പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ വിവിധ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി. ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു പിന്നാലെ യുഎഇ, സൗദി ഇന്ത്യന്‍ എംബസികളും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മടക്കയാത്ര ആസൂത്രണം ചെയ്യാനുള്ള...

പ്രവാസികള്‍ക്ക് അഞ്ച് രാജ്യങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക്; ഓണ്‍ലൈന്‍ വൈദ്യസഹായം

തിരുവനന്തപുരം: പ്രവാസികള്‍ കൂടുതലുള്ള അഞ്ച് രാജ്യങ്ങളില്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധം സംബന്ധിച്ച പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ഹെല്‍പ് ഡെസ്‌ക്കുകളുമായി സഹകരിക്കാന്‍...

നോര്‍ക്കയുടെ സൗജന്യ നിയമസഹായം ഖത്തറിലും

ദോഹ: മലയാളികളായ പ്രവാസികള്‍ക്കായി നോര്‍ക്ക ഒരുക്കുന്ന സൗജന്യ നിയമസഹായ സെല്ലിന്റെ ഖത്തറിലെ പ്രഖ്യാപനം 10 ദിവസത്തിനുള്ളില്‍. നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമ സഹായ...

ഒമാനില്‍ മലയാളികള്‍ക്കായി നിയമസഹായ സെല്‍

മസ്‌കത്ത്: നിയമക്കുരുക്കില്‍പെടുന്ന പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള നോര്‍ക്ക പദ്ധതി ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലീഗല്‍ കണ്‍സള്‍ട്ടന്റായി അഡ്വ. ഗിരീഷ് കുമാറിനെ തിരഞ്ഞെടുത്തു. മസ്‌കത്ത് ആസ്ഥാനമായുള്ള ഹസ്സന്‍ മുഹസിന്‍ അല്‍ ലവാത്തി ലീഗല്‍ സ്ഥാപനത്തിലെ...

പ്രവാസി നിയമസഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്

കൊച്ചി: പ്രവാസിമലയാളികളുടെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗജന്യ സേവനം നല്‍കുന്ന പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു വ്യാപിപ്പിച്ചു. മലയാളികളായ അഭിഭാഷകരാണു നിയമസഹായ പദ്ധതിയില്‍ സേവനം നല്‍കുക. കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹ്‌റയ്ന്‍, അബൂദബി...

Most Read