Tags Not wearing masks
Tag: not wearing masks
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്ത 183 പേര്‍ക്കെതിരെ നടപടി എടുത്തു. അതേസമയം വാഹനത്തിലെ പരമാവധി ആളുകളുടെ പരിധി ലംഘിച്ചതിന് 10 പേര്‍ക്കെതിരേയും നടപടി...