Tags Oamn
Tag: oamn
ഒമാനില്‍ തിങ്കളാഴ്ച മുതല്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീന് നിര്‍ബന്ധം
മസ്കത്ത്: തിങ്കളാഴ്ച മുതല്‍ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കി.തിങ്കളാഴ്ച മുതല്‍ ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു. സ്വദേശികള്‍ക്കും തൊഴില്‍, സന്ദര്‍ശക...