Saturday, June 12, 2021
Tags Obituray

Tag: obituray

മലപ്പുറം സ്വദേശി സൗദിയിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചു

മക്ക: അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയി കാണാതായ പ്രവാസി മലയാളിയെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കൽ മുഹമ്മദലി (48)യാണ് ശനിയാഴ്ച ജിദ്ദക്കടുത്ത്...

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പുത്തൻവീട്ടിൽ എം എസ് നജീബ് (61) റിയാദിൽ മരിച്ചു. പരേതനായ പുത്തൻവീട്ടിൽ അബൂബക്കർ കോയയുടെ മകനാണ്. ഭാര്യ: കോയസ്സൻ വീട്ടിൽ ഫാത്തിമ. മക്കൾ: ഫസീഹ, നാസിഹ, ഹന്ന, സുഹറ....

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കണ്ണമംഗലം എടക്കാപ്പറമ്പിൽ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽ ഖാദർ (54) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയ ഇദ്ദേഹം വെള്ളിഴാഴ്ച...

തലശ്ശേരി സ്വദേശി ദോഹയിൽ മരിച്ചു

ദോഹ: തലശ്ശേരി ഉരുവച്ചാൽ സ്വദേശി ദോഹയിൽ കുഴഞ്ഞു വീണു മരിച്ചു. നീർവേലി ആയിത്തറിയിലെ തണ്ടയാംകണ്ടി വീട്ടിൽ കോടേരി രാധാകൃഷ്ണൻ (50) ആണ് ദോഹയിലെ ജോലി സ്ഥാപനത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. ഖത്തറിലെ അൽറയാനിൽ ഇലക്ട്രിക്...

ബഹ്‌റൈനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്‌റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെളിയം സ്വദേശി മനീഷ് കുമാർ (37) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സൗമ്യ....

മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാ(41)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക...

മലയാളി ഹോട്ടൽ ഉടമയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: മണ്ണൂർ അവകണ്ട സ്വദേശിയായ ഹോട്ടൽ ഉടമയെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നലയിൽ കണ്ടെത്തി. മണ്ണൂർ വെസ്റ്റ് അവകണ്ട തൊഴുത്തുംകാട്ടിൽ പരേതനായ ചാമുണ്ണിയുടെ മകൻ സുന്ദരൻ (52) ആണ് മരിച്ചത്. ബർ ദുബായിലെ താമസസ്ഥലത്ത്...

കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിൽ കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹവിൽദാർ രഞ്ജിത്തിനെയാണ് ഓഫീസിന്റെ കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കസ്റ്റംസ്...

സൗദിയിലെ ദീർഘകാല പ്രവാസിയായ ബാലുശ്ശേരി സ്വദേശി മരിച്ചു

ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലിരിക്കേ ബാലുശ്ശേരി സ്വദേശി ജിദ്ദയിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണി(52)യാണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണിക്ക് ദിവസങ്ങൾക്ക്...

മലയാളി യുവാവ് കുവൈത്തിൽ ക്യാൻസർ ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ കാൻസർ ബാധിച്ച് മരിച്ചു. അൽഷായ കമ്പനി ജീവനക്കാരനായിരുന്ന കോട്ടയം സ്വദേശി ജോജിമോൻ മാർക്കോസ് (33) ആണ് മരിച്ചത്. കരളിനായിരുന്നു രോഗബാധ കണ്ടെത്തിയത്. പിതാവ് പി ടി മാർക്കോസ്....

ഖത്തറിലെ ദീർഘകാല പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശി നാട്ടിൽ മരിച്ചു

ദോഹ: ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശി കരുംഗരുകണ്ടി കുനിയിൽ യൂസഫ് (75)മരിച്ചു. അർബുദരോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്നലെ രാത്രി മൂഴിക്കര (കോടിയേരി) ജുമുഅ മസ്ജിദിൽ നടത്തി. ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ...

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിലെ കുണ്ടമൺകടവ് പുതിയ പാലത്തിൽ വെച്ച് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആനകോട് വീരണകാവ് കോണിനടയിൽ ഷിബു നിവാസിൽ എസ് ഷിബു(44)വാണ് മരിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന ഷിബു ജോലി...

അബുദാബിയിൽ പഴം തൊണ്ടയിൽ കുടുങ്ങി മലയാളിയായ പിഞ്ചുകുഞ്ഞ് മരിച്ചു

അബുദാബി: പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ ശ്വാസതടസ്സം മൂലം മരിച്ചു. കളരിക്കൽതാഴത്ത് അനൂപിന്റെയും നെച്ചൂർ ചക്കാലക്കൽ നീതു സി ജോയിയുടെയും ഏകമകനായ അഡോൺ സൂസൻ അനൂപാണ്...

മലപ്പുറം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണ് മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ യാമ്പുവിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വല്ലപ്പുഴ ചാലിയിൽ പരേതരായ കല്യാൺതോടൻ കോയ- ആയിശ ദമ്പതികളുടെ മകൻ അബ്ദുൽ കരീം (50) ആണ് മരിച്ചത്. ഭാര്യ: നജ്മുന്നിസ. മക്കൾ:...

ആലപ്പുഴയിൽ മധ്യവയസ്‌കന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

ആലപ്പുഴ: മധ്യവയസ്‌കന്റെ മൃതദേഹം വെള്ളാപ്പള്ളി പള്ളിക്ക് സമീപം കനാലിൽ കണ്ടെത്തി. പവർ ഹൗസ് വാർഡ് കൈതപ്പോള പുരയിടത്തിൽ പരേതനായ ജയ്‌ലനിയുടെ മകൻ മെഹമ്മൂദ് (56) നെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ...

സൗദി നാടക നടൻ മുഹമ്മദ് ഹംസ അന്തരിച്ചു

ദുബായ്: സൗദി നാടക നടനും നാടകകൃത്തുമായ മുഹമ്മദ് ഹംസ ബുധനാഴ്ച അന്തരിച്ചു. 87 വയസായിരുന്നു. സൗദി നാടക പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളെന്ന നിലയിൽ ഈ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ആളാണ് ഹംസ. മദീനയിൽ...

ഖത്തറിൽ ജോലിയെടുക്കെ അവധിക്ക് നാട്ടിൽ പോയയാൾ മരിച്ചു

ദോഹ: കഴിഞ്ഞ പത്ത് വർഷത്തോളം ഖത്തറിൽ ഹെവിഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. നാദാപുരം വാണിമേൽ സ്വദേശി കോളിച്ചാലിൽ മൊയ്തു(45)വാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പ്് കെഎംസിസി നാദാപുരം...

കോഴിക്കോട്ട് ആരോഗ്യപ്രവർത്തക എലിപ്പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ശുചീകരണ ജീവനക്കാരിയാണ്. കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നതിനിടെയാണ്...

മട്ടന്നൂരുകാരൻ പുതുജീവിതം നൽകിയത് അഞ്ച് പേർക്ക്; സന്നദ്ധ പ്രവർത്തകനായ ബൈജു അനേകം പേരിലൂടെ ജീവിക്കും

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരി കപ്പണയിൽ ഹൗസിൽ ടി ബൈജു (37) എന്ന സന്നദ്ധ പ്രവർത്തകൻ വിട പറയുമ്പോൾ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ...

കോഴിക്കോട് സ്വദേശി ദോഹയില്‍ ചികിത്സയിലിരിക്കെ മരിച്ചു

ദോഹ: കോഴിക്കോട് ചാത്തങ്കോട്ടുനട സ്വദേശി കൂയലില്‍ ഇളവനപൊയില്‍ നാസര്‍ ഇളവണ്ണ(52) ദോഹയില്‍ മരിച്ചു. അസുഖബാധിതനായ ഇദ്ദേഹം ഏറെ നാളായി ദോഹയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍:...

Most Read