Tags Oman corona news
Tag: oman corona news
ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും 11 മുതൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കണം
മസ്കത്ത്: ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും നവംബര്‍ 11 മുതല്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 96 മണിക്കൂറിനുള്ളിലെ പരിശോധനാ ഫലമാണു സമര്‍പ്പിക്കേണ്ടത്. യാത്രക്കാര്‍ക്ക് ഒമാന്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയുണ്ടാകും. ഫലം നെഗറ്റീവ് ആണെങ്കില്‍...
ഒമാനില്‍ 463 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗികള്‍ 7,257 ആയി
മസ്ക്കത്ത്: ഒമാനില്‍ ഇന്ന് 463 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 210 പേര് ഒമാനികളും ബാക്കി വിദേശികളുമാണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,257 ആയി.
ഇന്നലെ രണ്ട് പ്രവാസികള്‍ കൂടി...
ഒമാനില്‍ 102 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
മസ്ക്കത്ത്: ഒമാനില്‍ ഇന്ന് 102 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 33 ഒമാനികളും 69 വിദേശികളുമാണ്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1716 ആയി.
69 പേര് കൂടി...