Monday, September 27, 2021
Tags Oman covid

Tag: oman covid

ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക് മാത്രം; ഒരു മരണം

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക് മാത്രം. കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,223 ആയി. ആകെ രോഗികളില്‍ 2,93,414...

ഒമാനില്‍ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേര്‍ക്ക് കോവിഡ്. മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 94 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3,02,815 പേര്‍ക്കാണ്...

ഒമാനില്‍ 3 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്നുപേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 149 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെയുള്ള...

ഒമാനില്‍ 101 പേര്‍ക്ക് കോവിഡ്; രണ്ട് മരണം

മസ്‌കത്ത്: ഒമാനില്‍ 101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,01,784 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍...

ഒമാനില്‍ കോവിഡ് മുക്തരുടെ എണ്ണം രോഗികളുടെ ഇരട്ടിയായി

മസ്‌കത്ത്: ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ കാര്യമായ കുറവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 385 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 694 പേര്‍ രോഗമുക്തി നേടി. ചികിത്സയിലായിരുന്ന 11...

ഒമാനില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കി; യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

മസ്‌ക്കത്ത്: കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി ഒമാനില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രക്കാര്‍ക്കും പൊതുസ്ഥലങ്ങളിലുമുള്ള വാക്‌സിനേഷന്‍ ചട്ടങ്ങളും പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മെയിലാണ് ഒമാന്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്ക്...

ഒമാനില്‍ 173 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ എട്ടു മരണം

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 173 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം. ചികിത്സയിലായിരുന്ന എട്ടു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,00,581ഉം...

ഒമാനില്‍ 6 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ 224 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി ആറു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. ഇതുവരെ രാജ്യത്ത് ആകെ 2,99,642 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,87,244...

ഒമാനില്‍ രണ്ട് ദിവസത്തിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: കഴിഞ്ഞ 48 മണിക്കൂറിനിടെ ഒമാനില്‍ 476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രണ്ട് ദിവസത്തിനിടെ 20 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം 1,015 പേര്‍ രോഗമുക്തി...

മൂന്ന് മലയാളികള്‍ കൂടി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: കോവിഡ് വ്യാപനം ഭീതിതമായി തുടരുന്ന ഒമാനില്‍മൂന്ന് മലയാളികള്‍ കൂടി കോവിഡ് മൂലം മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി വാഴക്കാട്ടില്‍ പരേതനായ കുട്ടന്റെ മകന്‍ ജയരാജന്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രാജീവന്‍...

ഒമാനില്‍ മൂന്ന് മാസങ്ങള്‍ക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 119 പേര്‍

മസ്‌കത്ത്: ഒമാനില്‍ മൂന്നു ദിവസങ്ങള്‍ക്കിടെ 119 കോവിഡ് രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. 5,517 പേര്‍ രോഗ ബാധിതരായി. 5921 രോഗികള്‍ കൂടി കോവിഡ് മുക്തി നേടി. ആകെ കോവിഡ് രോഗികളുടെ...

കോവിഡ് വ്യാപനം രൂക്ഷം: ഒമാനില്‍ കര്‍ശന രാത്രികാല കര്‍ഫ്യൂ

മസ്‌ക്കത്ത്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒമാന്‍. രാത്രി 8 മുതല്‍ പുലര്‍ച്ചെ നാല് വരെ ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുത്. ഈ സമയത്ത് മുഴുവന്‍ വാണിജ്യ...

ഒമാനില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ഭീതി ജനിപ്പിച്ച് കോവിഡ് മരണ നിരക്ക്

മസ്‌കത്ത്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഒമാനില്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈകോസിസ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതരായ മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. മൂന്നു പേരും ചികിത്സയില്‍ തുടരുകയാണെന്നും മന്ത്രാലയം...

ഒമാനില്‍ കോവിഡ് മരണം 2400 കടന്നു; 24 മണിക്കൂറിനിടെ 1216 പേര്‍ക്ക് രോഗബാധ

മസ്‌ക്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 1,216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 11 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,424 ആയി. ഒമാനില്‍ ഇതുവരെ 2,25,095 പേര്‍ക്കാണ് രോഗം...

ഒമാന്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

മസ്‌കത്ത്: കോവിഡ് വ്യാപനത്തിന് ശമനം വന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍. പള്ളികളില്‍ അഞ്ചു നേരത്തെ നമസ്‌കാരത്തിന് ഇനി 100 പേര്‍ക്കു വരെ പ്രവേശനം അനുവദിക്കും. എന്നാല്‍, ജുമുഅക്ക് അനുമതിയില്ല....

ഒമാനില്‍ നിയന്ത്രണങ്ങള്‍ നീക്കി; ബസ് സര്‍വീസ് പുനരാരംഭിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മുവാസലാത്ത് ബസ് സര്‍വിസുകള്‍ ഞായറാഴ്ച മുതല്‍ പുനഃസ്ഥാപിച്ചു. മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ സിറ്റി ബസുകളും വിവിധ റൂട്ടുകളിലെ സര്‍വിസുകളുമാണ് കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍ത്തിവെച്ചത്. മേയ്...

ഒമാനും ബഹ്‌റൈനും രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു; ഖത്തറും യുഎഇയും നിയന്ത്രണങ്ങള്‍ നീക്കുന്നു

മനാമ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ പതുക്കെ മുക്തി നേടുന്നു. മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങി. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂ കുവൈത്തും ഒമാനും നീക്കി....

ഒമാനില്‍ 37 കോവിഡ് മരണം; 2,006 പേര്‍ക്ക് രോഗബാധ

മസ്‌ക്കത്ത്: ഒമാനില്‍ പുതുതായി 2,006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 37 മരണം കൂടി റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ കേസുകള്‍ 201,350 ആയി. 2,120 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്...

കോവിഡ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തി

മസക്കത്ത്: ഇന്ത്യ, പാക്‌സ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകീട്ട് 6 മുതലാണ് നിരോധനം നിലവില്‍ വരിക. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇനിയൊരു...

കോവിഡ് ബാധിച്ച് നാല് പ്രവാസി മലയാളികള്‍ മരിച്ചു

സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികള്‍ ഒമാനില്‍ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി നവാസ്(35), വടകര കോട്ടൂര്‍ സ്വദേശി പൊറലേരി മീത്തല്‍ ഉണ്ണി(49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ(40), പാലക്കാട്...

Most Read