Tags Oman expats
Tag: oman expats
ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം; സ്വന്തം ചെലവില്‍ 14 ദിവസത്തെ ക്വാറന്റീന്
മസ്കത്ത്: ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഒരു മാസത്തെ കോവിഡ് ചികിത്സയ്ക്കുള്ള...
വിദേശ രാജ്യത്ത് കുടുങ്ങിയ ഒമാനിലെ താമസക്കാര്‍ക്ക് മടങ്ങി വരാം
മസ്ക്കത്ത്: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഒമാനിലെ താമസക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശന പെര്‍മിറ്റിനായി ഇനി അപേക്ഷിക്കാം. ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ വരുന്ന [email protected] എന്ന സൈറ്റിലൂടെ അനുമതി...
ഒമാനില്‍ മരുന്നും ആഹാരവുമില്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍; കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്ന മുറവിളി ശക്തം
മസ്കറ്റ്: ഒഴിപ്പിക്കല്‍ വേഗത്തിലാക്കുവാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യവുമായി ഒമാനിലെ പ്രവാസികള്‍. ആയിരകണക്കിന് പ്രവാസികളാണ് ആഹാരവും മരുന്നുമില്ലാതെ ഒമാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണ പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രയോജനപ്പെടില്ലെന്നും സംഘടനാ പ്രവര്‍ത്തകര്‍.
എണ്ണ...