Friday, July 30, 2021
Tags Oman indians

Tag: oman indians

ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി ഒമാന്‍

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നു ഒമാനിലേക്കു വരുന്ന നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രിം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാകിസ്താന്‍, ബംഗ്ലാദേശ്,...

ഒമാനിലെ ഇന്ത്യക്കാര്‍ക്ക് സൗജന്യ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കി എംബസി

മസ്‌കത്ത്: ഒമാനിലെ കോവിഡ് ബാധിതരായ ഇന്ത്യക്കാര്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ സൗജന്യമായി ലഭിക്കും. ഇതിനായി ഇന്ത്യന്‍ എംബസി അഞ്ച് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ സജ്ജമാക്കി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വഴിയാണ് ആവശ്യക്കാര്‍ക്ക് ഇത് എത്തിച്ചുനല്‍കുക. മസ്‌കത്തില്‍നിന്നാണ് ഉപകരണം...

ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍; ആസ്‌ത്രേലിയ വിമാനങ്ങളുടെ എണ്ണം കുറച്ചു

കാന്‍ബെറ: ബ്രിട്ടന്‍, ഹോങ്കോങ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ആസ്‌ത്രേലിയയും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് വരുന്ന വിമാനങ്ങളുടെ എണ്ണം ചുരുക്കാനാണ് ആസ്‌ത്രേലിയയുടെ തീരുമാനം. ആസ്േ്രതലിയന്‍ പൗരന്മാരേയും...

കോവിഡ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തി

മസക്കത്ത്: ഇന്ത്യ, പാക്‌സ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകീട്ട് 6 മുതലാണ് നിരോധനം നിലവില്‍ വരിക. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇനിയൊരു...

പിഴ കൂടാതെ ഒമാന്‍ വിടുന്നതിന് 2000ലേറെ ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തു

മസ്‌കത്ത്: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ ഒമാന്‍ വിടുന്നതിന് 2,000ല്‍ പരം ഇന്ത്യക്കാര്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ നിരവധി പേര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ഇതിനോടകം യാത്രാ അനുമതി ലഭിച്ചിട്ടുണ്ട്....

Most Read