Tags Oman Institutional quarantine
Tag: oman Institutional quarantine
ഒമാനില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് സംവിധാനം ആരംഭിച്ചു
മസ്കത്ത്: ഒമാനിലേക്ക് വരുന്നവര്‍ക്കുള്ള നിര്‍ബന്ധിത ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റീന് സംവിധാനം ഇന്ന് മുതല്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഹോട്ടല്‍ ബുക്ക് ചെയ്യുകയോ റിലീഫ് ആന്റ് ഷെല്‍ട്ടര്‍ സെക്ടര്‍ ഓപറേഷന് സെന്റര്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയില്‍ നിന്നുള്ള...