Tags Oman lockdown
Tag: oman lockdown
ഒമാനില്‍ രാത്രി 8 മുതല്‍ രാവിലെ 5 വരെ മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങളും റദ്ദാക്കി
മസ്ക്കത്ത്: രാജ്യത്ത് രാത്രി 8 മുതല്‍ രാവിലെ 5 വരെയുള്ള മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങളും റദ്ദാക്കാന്‍ ഒമാന്‍ സുപ്രിം കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് ഈ നിയന്ത്രണം....
ശനിയാഴ്ച്ച മുതല്‍ ഒമാന്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നു
മസ്ക്കത്ത്: ആഗസ്ത് 8 ശനിയാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ് വരുത്താന്‍ ഒമാന്‍ കോവിഡ് സുപ്രിം കമ്മിറ്റി തീരുമാനിച്ചു. ശനിയാഴ്ച്ച രാവിലെ 6 മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള സമ്പൂര്‍ണ യാത്രാ വിലക്ക് നീക്കും. എല്ലാ...
ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ്; ലോക്ക്ഡൗണ്‍ സമയത്ത് ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ല
മസ്ക്കത്ത്: ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം, 3427 പേര്‍ക്ക് രോഗം ഭേദമായി. 6 പേരാണ് ഇന്ന് മരിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേളയില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ലെന്ന്...
കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
മസ്ക്കത്ത്: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും അടുത്തയാഴ്ച്ച മൂതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ ആഗസ്ത് 8വരെയാണ് സുപ്രിംകമ്മിറ്റി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബലിപെരുന്നാള്‍ ദിനം ഉള്‍പ്പെടെയുള്ള...
മസ്ക്കത്തില്‍ വെള്ളിയാഴ്ച്ച മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കും
മസ്ക്കത്ത്: മസ്ക്കത്ത് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ച്ച മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സുപ്രിംകമ്മിറ്റി തീരുമാനിച്ചു. മെയ് 31 മുതല്‍ 50 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസുകളില്‍ ഹാജരാവാം. വാര്‍ഷിക അവധി ബാക്കിയുള്ള ജീവനക്കാര്‍ക്ക് ഈ സമയം...