Tags Oman news
Tag: oman news
ഒമാനില്‍ 10 പേര് കൂടി കോവിഡ് ബാധിച്ചു മരിച്ചു; 665 പേര്‍ക്ക് രോഗബാധ
മസ്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 665 പേര്‍ക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 78,569 ആയി. 10 പേര് കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 412 പേരാണ് ഇതിനകം...
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒമ്പതു പേര് മരിച്ചു; പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്
മസ്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 846 പേര്‍ക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 77,904 ആയി. ഒന്‍പത് പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 402 പേരാണ് ഇതിനകം...
ഒമാനില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന 9 പേര് കൂടി മരിച്ചു
മസ്ക്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1053 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 952 പേര് ഒമാനികളും 101 പേര് പ്രവാസികളുമാണ്. അതേ സമയം, 1729 പേര്‍ക്ക് രോഗം...
ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ്; ലോക്ക്ഡൗണ്‍ സമയത്ത് ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ല
മസ്ക്കത്ത്: ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം, 3427 പേര്‍ക്ക് രോഗം ഭേദമായി. 6 പേരാണ് ഇന്ന് മരിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേളയില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ലെന്ന്...
മസ്ക്കത്തില്‍ കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി തൈവളപ്പില്‍ പ്രമോദ്(59) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചത്.
ഒമാനില്‍ കൊവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒമ്പതു പേര് കൂടി മരിച്ചു
മസ്കത്ത്: ഒമാനില്‍ ഇന്ന് 1,327 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 62,574 ആയി. ഇന്ന് ഒമ്പതു പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 290 ആയി....
ഒമാനില്‍ 14 പേര് കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 1,389 പേര്‍ക്ക് രോഗബാധ
മസ്കറ്റ്: ഒമാനില്‍ ഇന്ന് 1,389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 59,568 ആയി. ഇന്ന് 14 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 273 ആയി.
149...
ഒമാനില്‍ ഇന്ന് 2000ലേറെ പേര്‍ക്ക് കൊവിഡ്; രണ്ടുപേര്‍ കൂടി മരിച്ചു
മസ്കറ്റ്: ഒമാനില്‍ ഇന്ന് 2,164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 58,179 ആയി. ഇന്ന് രണ്ട് പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 259 ആയി.
രാജ്യത്ത്...
ഒമാനില്‍ 1889 പേര്‍ക്കു കൊവിഡ്; ഭൂരിഭാഗവും സ്വദേശികള്‍
മസ്കത്ത്: ഒമാനില്‍ 1,889 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,268 പേര് സ്വദേശികളും 621 പേര് വിദേശികളുമാണ്. രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 53,614 ആയി.
24...
ഒമാനില്‍ 1,518 പേര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം
മസ്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 1,518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ വൈറസ് ബാധിതരുടെ എണ്ണം 51,725 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1,068 പേരും ഒമാന്‍ പൗരന്മാരാണ്. 450 പ്രവാസികള്‍ക്കും...
ഒമാനില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ആറുപേര്‍ മരിച്ചു
മസ്ക്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് ചികില്‍സയില്‍ ആയിരുന്ന ആറുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 224 ആയി. 1262 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു....
ഒമാനില്‍ ജൂലൈ 12 മുതല്‍ രാജ്യവ്യാപക കൊവിഡ് പരിശോധന
മസ്കത്ത്: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 12 മുതല്‍ രാജ്യ വ്യാപക കൊവിഡ് പരിശോധന ആരംഭിക്കുന്നു. രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും സ്വദേശികളുടെയും പ്രവാസികളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും.
വിവിധ പ്രായപരിധിയിലുള്ളവരില്‍ കൊവിഡ്...
ഒമാനില്‍ 1557 പേര്‍ക്ക് കൊവിഡ്; ചികില്‍സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു
മസ്കത്ത്: ഒമാനില്‍ ഇന്ന് അഞ്ച് പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇന്ന് പുതുതായി 1,557 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 47,735 ആയി. 218 പേരാണ്...
ഒമാനില്‍ വിസിറ്റിങ് വിസ ഫാമിലി വിസയിലേക്ക് മാറ്റാം
മസ്ക്കത്ത്: ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫാമിലി വിസയിലേക്ക് മാറാന്‍ അവസരം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍...
ഒമാനില്‍ ഇന്നും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ്; ചികില്‍സയില്‍ ആയിരുന്ന ഒമ്പതുപേര്‍ കൂടി മരിച്ചു
മസ്കറ്റ്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച്ത് ഒമ്പതുപേര്‍. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 185 ആയി. ഇന്നു പുതുതായി 1124 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 41,194...
ഒമാനില്‍ ഏഴ് കോവിഡ് മരണം കൂടി; 1010 പേര്‍ക്ക് രോഗ ബാധ
മസ്കറ്റ്: ഒമാനില്‍ ഇന്ന് 1,010 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 40,070 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേര് കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ...
ഒമാനില്‍ വ്യോമഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല
മസ്ക്കത്ത്: ഒമാനില്‍ വ്യോമഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമ തീരുമാനം ആയില്ലെന്നും ഗതാഗത മന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസി അറിയിച്ചു. നിലവില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള സര്‍വീസ് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം...
ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 265 ആയി
മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ് (സണ്ണി-70), പാലക്കാട് തിരുവില്ലാമല പഴമ്പാലക്കോട് സ്വദേശി ശശിധരന് (58) എന്നിവരാണ് മസ്കത്തില് കോവിഡ് ബാധിച്ച് മരിച്ചത്....
ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു
സലാല: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ മരിച്ചു. മാന്നാര്‍ കുട്ടന് പേരൂര്‍ സ്വദേശി കുരിക്കാട്ടില്‍ കണ്ണന് എന്ന ശ്രീജിത് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ...
കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി
സലാല: കോഴിക്കോട് സ്വദേശി ഒമാനിലെ സലാലയില്‍ നിര്യാതനായി. കുറ്റ്യാടി മീത്തലെ മാണിക്കോത്ത് ബഷീര്‍(54) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നുച്ചയോടെയായിരുന്നു. അന്ത്യം. സലാലയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.
സാജിയാണ് ഭാര്യ. മക്കള്‍: ബാസില്‍ ബഷീര്‍,...