X
പ്രവാസികള്‍ക്ക് പിഴയില്ലാതെ ഒമാന്‍ വിടാനുള്ള സമയപരിധി മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചു

പ്രവാസികള്‍ക്ക് പിഴയില്ലാതെ ഒമാന്‍ വിടാനുള്ള സമയപരിധി മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചു

access_timeTuesday January 5, 2021
ഒമാനിലെ പ്രവാസികള്‍ക്ക് പിഴയില്ലാതെ സ്ഥിരമായി രാജ്യം വിടുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
ഒമാനില്‍ ചൊവ്വാഴ്ച്ച അതിര്‍ത്തികള്‍ തുറക്കും; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ഒമാനില്‍ ചൊവ്വാഴ്ച്ച അതിര്‍ത്തികള്‍ തുറക്കും; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

access_timeSunday December 27, 2020
കോവിഡ് ഭീതിയെ തുടര്‍ന്ന് ഒമാനില്‍ ഒരാഴ്ചയായി അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനം.
ഒമാനില്‍ 211 പുതിയ കൊറോണ വൈറസ് കേസുകള്‍; രണ്ട് മരണം

ഒമാനില്‍ 211 പുതിയ കൊറോണ വൈറസ് കേസുകള്‍; രണ്ട് മരണം

access_timeTuesday December 8, 2020
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 214 പേര്‍ രോഗമുക്തി നേടിയപ്പോള്‍ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 116720 ആണ്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തറും കുവൈത്തും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു; വിദേശകാര്യസഹമന്ത്രി ഒമാനിലും

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തറും കുവൈത്തും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു; വിദേശകാര്യസഹമന്ത്രി ഒമാനിലും

access_timeMonday December 7, 2020
ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

access_timeTuesday December 1, 2020
ഒമാനില്‍ കോഴിക്കോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
ഒമാനിലേക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

ഒമാനിലേക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

access_timeTuesday December 1, 2020
ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനം.
മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ക​യ​റ്റി​റ​ക്കു​മ​തിക്ക് ​മു​ന്‍​കൂ​ര്‍ അ​നു​മ​തി നിര്‍ബന്ധമാക്കി ഒമാന്‍
‘ഒമാനും ബ്രിട്ടനും-സൗഹൃദത്തിന്റെ ആഘോഷം’: പുസ്തകം പുറത്തിറങ്ങി

‘ഒമാനും ബ്രിട്ടനും-സൗഹൃദത്തിന്റെ ആഘോഷം’: പുസ്തകം പുറത്തിറങ്ങി

access_timeFriday November 20, 2020
അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായി ഒമാന്‍-ബ്രിട്ടീഷ് സൗഹൃദത്തെക്കുറിച്ച് പുസ്തകം പുറത്തിറങ്ങി.
ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ പ്രവേശനം; പ്രതീക്ഷയോടെ ഇന്ത്യക്കാരും

ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ പ്രവേശനം; പ്രതീക്ഷയോടെ ഇന്ത്യക്കാരും

access_timeMonday November 2, 2020
ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വfസയില്ലാതെ പ്രവേശനം അനുവദിക്കാന്‍ തീരുമാനം.
ഒമാനിലെത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധിയില്‍ ഭേദഗതി; പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഒമാനിലെത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധിയില്‍ ഭേദഗതി; പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

access_timeSunday November 1, 2020
വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റീന്‍ നിബന്ധനകളില്‍ ഭേദഗതി.
ഒമാനില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

ഒമാനില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

access_timeSunday October 25, 2020
മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദലി മുസ്ലിയാര്‍ (ബാപ്പുട്ടി-55) ആണ് മരിച്ചത്.
സര്‍ക്കാര്‍ കമ്പനികളില്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒമാന്‍ ആലോചിക്കുന്നു

സര്‍ക്കാര്‍ കമ്പനികളില്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒമാന്‍ ആലോചിക്കുന്നു

access_timeWednesday October 21, 2020
സര്‍ക്കാരിന് കീഴിലുള്ള കമ്പനികളില്‍ വിദേശികള്‍ക്ക് പകരമായി ഒമാനികളെ നിയമിക്കാനുള്ള പദ്ധതി ഒമാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറാക്കുന്നതായി റിപോര്‍ട്ട്.
രണ്ടു ബോട്ടുകള്‍ നിറയെ മദ്യക്കടത്ത്; പ്രവാസികളെ ഒമാന്‍ പോലിസ് അറസ്റ്റ് ചെയ്തു

രണ്ടു ബോട്ടുകള്‍ നിറയെ മദ്യക്കടത്ത്; പ്രവാസികളെ ഒമാന്‍ പോലിസ് അറസ്റ്റ് ചെയ്തു

access_timeTuesday October 20, 2020
വലിയ തോതില്‍ മദ്യം കടത്തിയ രണ്ട് പ്രവാസികളെ റോയല്‍ ഒമാന്‍ പോലിസ് അറസ്റ്റ് ചെയ്തു.
ഒമാനില്‍ കോവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു; 24 മണിക്കൂറിനിടെ 439 പേര്‍ക്ക് രോഗബാധ

ഒമാനില്‍ കോവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു; 24 മണിക്കൂറിനിടെ 439 പേര്‍ക്ക് രോഗബാധ

access_timeTuesday October 20, 2020
ഒമാനില്‍ 24 മണിക്കൂറിനിടെ 439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില
ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തിയത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
ഒമാനും ഇന്ത്യയും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍; ഇന്നു മുതല്‍ പ്രവാസികള്‍ക്ക് മടങ്ങാം

ഒമാനും ഇന്ത്യയും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍; ഇന്നു മുതല്‍ പ്രവാസികള്‍ക്ക് മടങ്ങാം

access_timeThursday October 1, 2020
ഇന്ത്യക്കും ഒമാനും ഇടയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാറിലെത്തിയതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഒമാനിലെ അറിയപ്പെടുന്ന മലയാളി ആര്‍ട്ടിസ്റ്റ് ആത്മഹത്യ ചെയ്തു

ഒമാനിലെ അറിയപ്പെടുന്ന മലയാളി ആര്‍ട്ടിസ്റ്റ് ആത്മഹത്യ ചെയ്തു

access_timeMonday September 7, 2020
ഒമാനിലെ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായ ഉണ്ണി കൃഷ്ണന്‍(50) മസ്‌കത്തിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്തു.
ഒമാനിൽ പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം കുറയുന്നു

ഒമാനിൽ പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം കുറയുന്നു

access_timeWednesday August 26, 2020
രാജ്യത്തെ പൊതു മേഖലയിൽ പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി ഒമാൻ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്‌ക്‌സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഒമാനില്‍ മുഹര്‍റം അവധി പ്രഖ്യാപിച്ചു

ഒമാനില്‍ മുഹര്‍റം അവധി പ്രഖ്യാപിച്ചു

access_timeMonday August 17, 2020
മുഹര്‍റം 1 ഒമാനിലെ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി.
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

access_timeMonday August 10, 2020
ഒമാനില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.