Wednesday, September 22, 2021
Tags ONLINE CLASS

Tag: ONLINE CLASS

00:02:59

ഓൺലൈൻ ക്ലാസ്സിനിടയിൽ നിങ്ങളുടെ വാട്സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടേക്കാം

ഓൺലൈൻ ക്ലാസുകളിലാണ് ഇപ്പോൾ കൂടുതൽ സമയവും നമ്മുടെ കുട്ടികളും ടീച്ചർമാരും ചിലവഴിക്കുന്നത്. ഓൺലൈൻ ക്ലാസുകൾക്കിടയിൽ സംഭവിച്ചേക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് കേരള പോലീസ് പങ്കുവച്ചത്. ഓൺലൈൻ ക്ലാസ്സുകളിലെ ചില വിരുതന്മാർ അത്ര നിസാരക്കാരല്ല....

അധ്യാപകര്‍ ചമഞ്ഞ് ഓണ്‍ലൈന്‍ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ ലൈംഗിക കെണിയില്‍ കുരുക്കുന്നു; കോളുകള്‍ വരുന്നത് ഗള്‍ഫ് നമ്പറുകളില്‍ നിന്ന്

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികളെ മൊബൈലില്‍ വിളിച്ച് ചൂഷണം ചെയ്യുന്ന സംഘം വ്യാപിക്കുന്നു. അധ്യാപകര്‍ ചമഞ്ഞും കൗണ്‍സിലിങ് എന്ന വ്യാജേനയും ബന്ധം സ്ഥാപിക്കുന്ന ഇവര്‍ പെണ്‍കുട്ടികളുടെ ഫോട്ടോയും...

മഴവിൽ ഒമാൻ വനിത വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

ഒമാൻ: മഴവിൽ ഒമാൻ വനിത വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. പ്രവാസി സ്ത്രീ ശക്തിയും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ സൂം ഓൺലൈൻ ക്ലാസ്സ്‌ ഇന്ന് രാത്രി ശനി 7 മണിക്ക്...

സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; ഇത്തവണയും ക്ലാസുകൾ ഓണ്‍ലൈനിലൂടെ

സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. ഓൺലൈൻ വഴി തന്നെയാവും ഇതവണത്തേയും ക്ലാസുകൾ. ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍...

ഓണ്‍ലൈന്‍ ക്ലാസിനിടെ 11 വയസ്സുകാരന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

വുഡ്ബ്രിഡ്ജ് (കാലഫോര്‍ണിയ): സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തിരുന്ന 11 വയസ്സുള്ള വിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഡിസംബര്‍ 2 ബുധനാഴ്ചയായിരുന്നു സംഭവം. മുറിയില്‍ തനിച്ചിരുന്ന് സൂം ക്ലാസ് അറ്റന്‍ഡ് ചെയ്യുകയായിരുന്നു ആഡന്‍ ലമോസ്....

ഓണ്‍ലൈന്‍ ക്ലാസുകളുമായി ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ 5ന് തുടങ്ങും

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഏപ്രില്‍ 5ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുന്നതിന് ഭൂരിഭാഗം ഇന്ത്യന്‍ സ്‌കൂളുകളും...

Most Read