Tags Online medicine
Tag: online medicine
തടികുറയ്ക്കാനുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങരുതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം
ദോഹ: തടികുറയ്ക്കാനുള്ള മരുന്നുകള്‍ ഓണ്‍ലൈന്‍വഴിയോ സോഷ്യല്‍ മീഡിയ വഴിയോ വാങ്ങരുതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിന് വേണ്ടി ഓണ്‍ലൈനില്‍ വില്‍ക്കുന്ന മരുന്നുകള്‍ പലതും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്ന് അധികൃതര്‍...