Sunday, February 28, 2021
Tags Ooredoo

Tag: ooredoo

മിഡില്‍ ഈസ്റ്റിലെ ആദ്യ 5ജി നെറ്റ്ഗിയര്‍ പുറത്തിറക്കുന്ന സേവനദാതാക്കളില്‍ ഇടംപിടിച്ച് ഉരീദു

ദോഹ: നെറ്റ്ഗിയര്‍ നൈറ്റ്‌ഹോക്ക് എം5 ഡിവൈസ് പുറത്തിറക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ടെലിംകോം ഓപറേറ്റര്‍മാരില്‍ ഒന്നായി ഉരീദു. 3ജിബി വരെ ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്ന 5ജി മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഡിവൈസ് പുറത്തിറക്കുന്ന മേഖലയിലെ...

കൊറോണ മുതലാക്കി തട്ടിപ്പുകാര്‍; ജാഗ്രത പാലിക്കാന്‍ ഉരീദു മുന്നറിയിപ്പ്

ദോഹ: കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്ക മുതലെടുത്ത് തട്ടിപ്പുകാര്‍ വിലസുന്നതായി ഉരീദുവിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കാനാണ് തട്ടിപ്പുകാരുടെ ശ്രമം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ ഉപഭോക്താക്കളെ വിളിച്ച്...

സന്ദര്‍ശകര്‍ക്ക് പ്രത്യേക സിം കാര്‍ഡുമായി ഉരീദു

ദോഹ: ഖത്തറില്‍ സന്ദര്‍ശകരായെത്തുന്നവര്‍ക്ക് പ്രത്യേക സിം കാര്‍ഡ് പാക്കേജുമായി ഉരീദു. 35 റിയാലാണ് സന്ദര്‍ശകര്‍ക്കുള്ള സിമ്മിന്റെ വില. ഇതില്‍ 250 എംബി ഡാറ്റയും 25 ലോക്കല്‍ മിനിറ്റുകളും 25 ഇന്റര്‍നാഷനല്‍ മിനിറ്റുകളും ലഭിക്കും....

Most Read