Tags OPEN DISCUSSION
Tag: OPEN DISCUSSION
പ്രതികരണ ശേഷിയുള്ള സമൂഹത്തിനു മാത്രമേ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കൂ: തനത് സാംസ്കാരിക വേദി
ദോഹ: അനീതികള്‍ക്കെതിരേ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവര്‍ക്ക് മാത്രമേ ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് തനത് സാംസ്കാരിക വേദി ഓപ്പണ്‍ ഡിസ്കഷന്. ഫാഷിസം ഇന്ത്യയില്‍ അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ തിമര്ത്താടുമ്പോള് നിശ്ശബ്ദത...