Monday, September 27, 2021
Tags Palakkad

Tag: palakkad

ജോലിസ്ഥലത്ത് അപകടം; പ്രവാസി മലയാളി മരിച്ചു

ദുബൈ: യുഎഇയിലെ റാസല്‍ഖൈമയില്‍ പ്രവാസി മലയാളി അപകടത്തില്‍ മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍(57) ആണ് ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ചായിരുന്നു ദുരന്തം. കഴിഞ്ഞ...

ഭാരതപ്പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് കല്ലേക്കാടിന് സമീപം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. സേലം സ്വദേശി അന്‍ഷീര്‍, ബന്ധു ഹാഷിം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ ഇവരെ കാണാതായതായി നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് അന്‍ഷീറിനെയും...

നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ സനീഷ് പി (38) ആണ് മരിച്ചത്. ഈ മാസം 22ന്...

ആത്മീയ ചികില്‍സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പാലക്കാട് സ്വദേശി അറസ്റ്റില്‍; മനുഷ്യാവകാശ കമ്മീഷന്‍ പ്രവാസി വിങ് പ്രസിഡന്റിന്റെ കാര്‍ഡ് കണ്ടെടുത്തു

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരില്‍ ആത്മീയ ചികില്‍സയുടെ മറവില്‍ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം. വീട്ടമ്മയുടെ പരാതിയിന്മേല്‍ കറുകപുത്തൂര്‍ സ്വദേശി ഓടംപുള്ളി വീട്ടില്‍ സെയ്ദ് ഹസ്സന്‍ കോയ തങ്ങള്‍ക്കെതിരെ (35) ചാലിശ്ശേരി പൊലീസ് കേസെടുത്തു. പ്രതിയുടെ...

ഹോട്ടലിലെ ചില്ല് മേശ കൈ കൊണ്ട് തല്ലിത്തകർത്തു; ഞരമ്പ് മുറിഞ്ഞ യുവാവ് രക്തം വാർന്നു മരിച്ചു

പാലക്കാട് :ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25കാരനാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ്...

യുവതിയെ 10 വര്‍ഷം ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലിസ്; അത്യാവശ്യ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നത് പ്രത്യേക പെട്ടിയില്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറ അയിലൂരില്‍ യുവാവ് കാമുകിയെ 10 വര്‍ഷം സ്വന്തം വീട്ടില്‍ വീട്ടുകാര്‍ പോലുമറിയാതെ ഒളിപ്പിച്ച സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പോലിസ്. പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് ഭയന്നാണ് ഇത് ചെയ്തത്....

10 വര്‍ഷം പെണ്‍കുട്ടിയെ സ്വന്തം മുറിയില്‍ വീട്ടുകാരറിയാതെ ഒളിപ്പിച്ചു; ബഷീറിന്റെയും സജിതയുടെയും പ്രണയം സിനിമാ കഥകളെ വെല്ലുന്നത്

പാലക്കാട്: കാണാതായ പതിനെട്ടുകാരിയെ 10 വര്‍ഷത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. വീട്ടുകാരറിയാതെ ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം സ്വന്തം...

യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇൻകാസ് ഖത്തർ പാലക്കാട് ചാപ്റ്ററിൻ്റെ ഫണ്ട് കൈമാറി

പട്ടാമ്പി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ. റിയാസ് മുക്കോളിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഇൻകാസ് ഖത്തർ പാലക്കാട് ചാപ്റ്ററിൻ്റെ ഫണ്ട് കൈമാറി. ചടങ്ങിൽ പട്ടാമ്പി മുൻ എം.എൽ.എ സി.പി.മുഹമ്മദ്, ഇൻകാസ് ഖത്തർ പാലക്കാട് ചാപ്റ്റർ...

നാട്ടില്‍ പോകാനിരിക്കേ ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെറുകുളം ഭദ്രകാളി ക്ഷേത്രത്തിന് സമീപം പാലാട്ട് കളം വീട്ടില്‍ എസ് ശശിധരന്‍ നായര്‍(61) ആണ് മരിച്ചത്. മന്നായി കോര്‍പറേഷന്‍ ജീവനക്കാരനായിരുന്നു....

പാലക്കാട് കുട്ടിയെ കുളിമുറിയിലിട്ടു കഴുത്തറുത്തു കൊന്നത് ദൈവത്തിന് ബലിയെന്ന്; അമ്മയെ അറസ്റ്റ് ചെയ്തു

പാലക്കാട്: നാടിനെ ഞെട്ടിച്ച ആറു വയസുകാരന്റെ അരുംകൊലയില്‍ അമ്മയെ അറസ്റ്റ് ചെയ്തു. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആറു വയസ്സുകാരനായ മകന്‍ ആമിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ഷാഹിദയെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്....

Most Read