Tags Park and ride
Tag: park and ride
സ്റ്റേഷനുകള്‍ക്ക് സമീപം സൗജന്യ പാര്‍ക്കിങ് ഒരുങ്ങുന്നു; ഇനി മെട്രോ യാത്ര കൂടുതല്‍ എളുപ്പം
ദോഹ: സ്റ്റേഷനുകളില്‍ നിന്ന് അകലെ താമസിക്കുന്നവര്‍ മെട്രോ ട്രെയ്നില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന പ്രശ്നത്തിന് പരിഹാരവുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം.യാത്രക്കാരുടെ വാഹനങ്ങള്‍ സ്റ്റേഷനുകള്‍ക്ക് സമീപം സൗജന്യമായി പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
പാര്‍ക്ക് ആന്റ്...