Thursday, September 23, 2021
Tags Passed away

Tag: passed away

ലോക പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ജാക്കി മാസണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ലോക പ്രശസ്ത ഹോളിവുഡ് അഭിനേതാവും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ ജാക്കി മാസണ്‍ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് ലോകത്തോട് വിട...

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്. നാടകലോകത്ത് നിന്നാണ് പടന്നയില്‍...

മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

തിരുവനന്തപുരം : മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു. തിങ്കളാഴ്ച രാത്രി പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു....

മുന്‍ ഇന്ത്യന്‍  ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു

ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് വിജയ ടീമില്‍ അംഗവുമായിരുന്ന യശ്പാല്‍ ശര്‍മ്മ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 7.40 ഓടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 66 വയസ്സായിരുന്നു. രാജ്യാന്തര കരിയറില്‍, 37...

അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ കായിക താരം മില്‍ഖാ സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30യോടെ മരണം സംഭവിച്ചത്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പി ജി ഐ എം...

Most Read