Saturday, May 15, 2021
Tags Pcr test

Tag: pcr test

വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ്; കുവൈത്തില്‍ മലയാളി അറസ്റ്റില്‍

കുവൈത്ത് സിറ്റി: പണം വാങ്ങി കോവിഡ് മുക്തമെന്ന് വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് മലയാളി ലാബ് ടെക്‌നീഷ്യന്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ...

വ്യാജ പി‌സി‌ആർ‌ സർ‌ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്. ഇത്തരത്തില്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രക്കാരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ഇവര്‍ യാത്ര ചെയ്ത വിമാന...

ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശരീര താപനില 38 ഡിഗ്രിക്ക് മുകളിലെങ്കില്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം

മസ്‌കത്ത്: ഒമാനില്‍ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില 38 ഡിഗ്രിക്ക് മുകളില്‍ കാണുന്ന പക്ഷം പിസിആര്‍ പരിശോധന നിര്‍ബന്ധമായിരിക്കുമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി ഓര്‍മിപ്പിച്ചു. തെര്‍മല്‍ സ്‌കാനിങില്‍ പനിയുള്ളതായി കണ്ടെത്തിയാലാണ് പരിശോധന...

ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്രം. ആന്റിജന്‍ പരിശോധനാഫലം നെഗറ്റrവ് ആയാലും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. അതേ സമയം ഇന്ത്യയില്‍ പ്രതിദിന...

പ്രവാസികള്‍ക്കുള്ള പിസിആര്‍ പരിശോധന ഇനി എല്ലാ ജില്ലകളിലും

തിരുവനന്തപുരം: താമസ വിസ നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലേക്ക് മടങ്ങിപ്പോകാന്‍ അനുമതിയുള്ള പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തിരിച്ചു പോകുന്നവര്‍ക്ക് കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. സംസ്ഥാനത്ത് ആറിടങ്ങളില്‍ മാത്രമാണ് ഇതിനുള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍, മൈക്രോ...

യുഎഇയിലെ മൂന്ന് നഗരങ്ങളിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് വാലിഡിറ്റി വ്യത്യസ്തം

ദുബൈ: ദുബൈ, അബൂദബി, ഷാര്‍ജ എന്നീ നഗരങ്ങളിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് വാലിഡിറ്റി വ്യത്യസ്ഥം. അബൂദബിയിലേക്കും ദുബയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് എയര്‍...

Most Read