Tags Pearl qatar
Tag: pearl qatar
പേള്‍ ഖത്തറില്‍ ഇ സ്കൂട്ടര്‍ സേവനമാരംഭിച്ചു
ദോഹ: പേള്‍ ഖത്തറില്‍ ആഭ്യന്തര ഗതാഗതത്തിനായി ഇ സ്കൂട്ടര്‍ സംവിധാനം ഒരുക്കി മുവാസ്വലാത്ത്. ഫാല്‍കണ്‍ റൈഡുമായും പേള്‍ ഖത്തറിന്റെ മാസ്റ്റര്‍ ഡപലപ്പര്മാരായ യുനൈറ്റഡ് ഡവലപ്മെന്റ് കമ്പനിയുമായും സഹകരിച്ചാണ് ഇ സ്കൂട്ടര്‍ സേവനമാരംഭിച്ചത്. പരിസ്ഥിതി...
പേള്‍ ഖത്തറില്‍ നിന്ന് പുതിയ മെട്രോ ലിങ്ക് സേവനം
ദോഹ: ദോഹ മെട്രോ റെഡ് ലൈനില്‍ പുതിയ സൗജന്യ മെട്രോ ലിങ്ക് സേവനം പ്രഖ്യാപിച്ചു. പേള്‍ ഖത്തറില്‍ നിന്ന് ലഗ്താഫിയ സ്റ്റേഷനിലേക്കാണ് എം110 എന്ന പേരിലുള്ള പുതിയ സര്‍വീസ്.
സ്പതംബര്‍ 1ന് തുറന്ന ലഗ്താഫിയ...
ഖുര്‍ആന്‍ പഠിച്ചത് ആഘോഷിക്കാനെത്തിയ കൊച്ചു യൂസുഫും പിതാവും പേള്‍ ഖത്തറിലെ തടാകത്തിലേക്ക് ആഴ്ന്നു പോയത് കണ്മുന്നില്; ഞെട്ടല്‍ മാറാതെ കുടുംബം
ദോഹ: ആഗസ്ത് 13ന് പേള്‍ ഖത്തറിലെ കൃത്രിമ തടാകത്തില്‍ മുങ്ങിമരിച്ച ഈജിപ്ത് സ്വദേശി ഹമിദോ മുഹമ്മദും(30) മകന് ഒമ്പതു വയസ്സുള്ള യുസൂഫും കുടുംബത്തിനും കൂട്ടുകാര്‍ക്കും കണ്ണീരോര്‍മ. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യൂസുഫ് ഖുര്‍ആന്‍ അധ്യാപകനായ...
പേള്‍ ഖത്തറിലെ ഒത്തുകൂടല്‍ സ്ഥലങ്ങളെല്ലാം അടച്ചു
ദോഹ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേള്‍ ഖത്തറിലെ വിനോദ, വ്യായാമ, പ്രാര്‍ഥനാ ഒത്തുകൂടല്‍ സ്ഥലങ്ങളെല്ലാം അടച്ചു. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, ജിമ്മുകള്‍, മസ്ജിദുകള്‍, പ്രാര്‍ഥനാ മുറികള്‍, പൊതു ടോയ്ലറ്റുകള്, കളിസ്ഥലങ്ങള്‍ എന്നിവയെല്ലാം...
പേള്‍ ഖത്തറില്‍ അപകടരമായി ഓടിച്ച വാഹനം പിടികൂടി
ദോഹ: പേള്‍ ഖത്തറില്‍ റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിച്ച വാഹനം ട്രാഫിക് വിഭാഗം പിടികൂടി. റോഡില്‍ വാഹനം കറക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.വെള്ള നിറത്തിലുള്ള എസ്യുവിയാണ് പിടികൂടിയത്.
بخصوص الفيديو...