Friday, August 6, 2021
Tags Pfizer Covid vaccine

Tag: Pfizer Covid vaccine

ഫൈസര്‍, ആസ്ട്രസെനക വാക്‌സിനുകളുടെ രണ്ട് ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരേ ഫലപ്രദം

ലണ്ടന്‍: അതിവേഗത്തില്‍ പടരുന്ന കോവിഡ് വകഭേദമായ ഡെല്‍റ്റയ്‌ക്കെതിരേ ഫൈസര്‍-ബയോണ്‍ടെക്, ആസ്ട്രസെനക വാക്‌സിനുകളുടെ രണ്ട് ഡോസ് ഫലപ്രദമാണെന്ന് പഠനം. ഒരു ഡോസ് വാക്‌സിന്‍ വേണ്ടത്ര പ്രതിരോധം നല്‍കില്ലെന്ന കാര്യം പഠനം ആവര്‍ത്തിക്കുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍...

ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് 9 മാസമാക്കി വര്‍ധിപ്പിച്ചു; ഈദിന് ശേഷം 30 വയസ്സിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിക്കും

ദോഹ: ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് ലഭിക്കുന്ന കാലാവധി ആറ് മാസത്തില്‍ നിന്ന് ഒമ്പത് മാസമാക്കി വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ ഒഴിച്ചുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഈദ്...

ഫൈസര്‍ വാക്‌സിന്‍ 12 വയസ്സ് മുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്കും നല്‍കാന്‍ അംഗീകാരം

വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്‌സിന്‍ 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കും നല്‍കുന്നതിന് അമേരിക്ക അംഗീകാരം നല്‍കി. കുട്ടികള്‍ സ്‌കൂളിലേക്കു മടങ്ങാനിരിക്കേ വന്ന ഈ വാര്‍ത്ത രക്ഷിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. 12 മുതല്‍...

വാക്‌സിന്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ടി വന്നെക്കുമെന്ന് ഫൈസര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷം 12 മാസത്തിനുള്ളില്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ടി വന്നെക്കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബുര്‍ല. ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ കോവിഡ്...

പത്താമത് ബാച്ച് ഫൈസര്‍ കോവിഡ് വാക്‌സിന്‍ നാളെ എത്തും

കുവൈത്ത് സിറ്റി: ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്‌സിന്റെ പത്താമത് ബാച്ച് കുവൈത്തിലേക്ക് ഞായറാഴ്ച എത്തും. ഒരുലക്ഷം ഡോസ് വാക്‌സിനാണ് പുതിയ ഷിപ്പ്‌മെന്റില്‍ ഉണ്ടാകുക. ഒമ്പതര ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിനാണ് ഇതുവരെ കുവൈത്തില്‍...

കുവൈത്തില്‍ ഫൈസര്‍, ബയോണ്‍ടെക് വാക്‌സിന്റെ ഒമ്പതാം ബാച്ച് നാളെയെത്തും

കുവൈത്ത് സിറ്റി: രാജ്യത്ത് ഫൈസര്‍, ബയോണ്‍ടെക് വാക്സിന്റെ ഒമ്പതാം ബാച്ച് നാളെ എത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഏഴരലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് കുവൈത്തിലെത്തിച്ചത്. ഫൈസര്‍ വാക്സിന്‍ മൂലം രാജ്യത്ത് ഇതുവരെ...

ഏത് വാക്‌സിന്‍ സ്വീകരിക്കണമെന്നത് ജനങ്ങള്‍ക്കു തീരുമാനിക്കാനാവില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഏത് കമ്പനിയുടെ വാക്‌സിന്‍ സ്വീകരിക്കണമെന്നത് ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സോഹ അല്‍ബയാത്ത്. വാക്‌സിന്‍ സ്വീകരിക്കേണ്ട ആളുടെ ഊഴം വരുമ്പോള്‍ ഹെല്‍ത്ത് സെന്ററില്‍ ഏത്...

‌ഫൈസര്‍ വാക്‌സിന്റെ നാലാമത് ബാച്ച് കുവൈത്തിലെത്തിയതായി ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: ഫൈസര്‍ വാക്‌സിന്റെ നാലാമത് ബാച്ച് രാജ്യത്ത് എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ വാക്‌സിനേഷന്‍ ദൗത്യം വേഗത്തിലാക്കുമെന്നാണ് സൂചന. അതോടൊപ്പം ഇനിയുള്ള എല്ലാ ആഴ്ചകളിലും ഷിപ്‌മെന്റ് നടത്താമെന്ന് ഫൈസര്‍,...

ഒമാനില്‍ ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച എത്തും; വാക്‌സിനേഷന്‍ സെന്ററുകളെ കുറിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കും

മസ്‌കത്ത്: ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച ഒമാനിലെത്തും. ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ബദര്‍ ബിന്‍ സൈഫ് അല്‍ റവാഹിയാണ് ഇക്കാര്യം അറിയിച്ചത്. 21...

സൗദിയിൽ ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി; വാക്‌സന്‍ സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും

സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്സിന്‍ നല്‍കുവാന്‍ അനുമതി ലഭിച്ചു. വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭിക്കും. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്...

ഫൈസര്‍ കോവിഡ് വാക്സിന് യു.കെ അനുമതി നല്‍കി ; അടുത്ത ആഴ്ച മുതല്‍ വിതരണം

ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍-ബയേണ്‍ടെക്കിന്റെ കോവിഡ് -19 വാക്സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള...

ഖത്തറില്‍ ഈ വര്‍ഷമവസാനത്തോടെ ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ഗഡു എത്തും

ദോഹ: ഖത്തറിലേക്ക് ഈ വര്‍ഷമവസാനത്തോടെ തന്നെ ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ഗഡു എത്തിച്ചേരും. ഇക്കാര്യം ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി നിവാരണ വിഭാഗം മേധാവി ഡോക്ടര്‍ ഹമദ് അല്‍ റുമൈഹി കഴിഞ്ഞ ദിവസം...

Most Read