Tuesday, June 22, 2021
Tags Phcc

Tag: phcc

കോവിഡ് വ്യാപനം: ഖത്തര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും നിയോഗിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി പേരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലും നിയോഗിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം...

ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സേവനങ്ങളില്‍ മാറ്റം; കോവിഡ് രോഗികള്‍ക്കു മാത്രമായി ഏഴ് ആശുപത്രികള്‍

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ സേവനങ്ങളില്‍ മാറ്റം വരുത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സന്ദര്‍ശകര്‍ക്കുള്ള...

ഖത്തറില്‍ നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കുന്നു

ദോഹ: ഖത്തറില്‍ പുതി നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അതോറിറ്റി (അഷ്ഗാല്‍) താല്‍പര്യ പത്രം ക്ഷണിച്ചു. മദീന ഖലീഫ, ഉം ഗുവെയ്‌ലിന, നുഐജ, അല്‍ തിമെയ്ദ് എന്നിവിടങ്ങളിലായാണ് പുതിയ പ്രാഥമികാരോഗ്യ...

Most Read