ആധുനികജീവിത്തതില് മതിമറന്ന് നിത്യവും കോള കുടിക്കുന്നയാളാണോ നിങ്ങള്‍...? എങ്കില്‍ നിങ്ങളുടെ വൃക്കകള്‍ എപ്പോള്‍ പോയെന്ന് ചോദിച്ചാല്‍ മതി. നിത്യവും രണ്ട് ബോട്ടില്‍ കോള അകത്താക്കുന്നവര്‍ക്ക് അത് കുടിക്കാത്തവരേക്കാള്‍ വൃക്കരോഗം വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ്...