Tags Photography contest
Tag: photography contest
ഷിറാസ് സിതാരയ്ക്ക് പ്രവാസക്കാഴ്ച പുരസ്ക്കാരം
ദോഹ: ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രവാസക്കാഴ്ച്ച ആഗോള ഫോട്ടോഗ്രഫി മത്സരത്തില്‍ ഖത്തറിലെ ഫോട്ടോഗ്രാഫര്‍ ഷിറാസ് സിതാരയ്ക്ക് മൂന്നാം സ്ഥാനം. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
നാട്ടിലെ...