News Flash
X
വിവാദമായ പോലിസ് നിയമഭേദഗതി പിന്‍വലിച്ചു; തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം

വിവാദമായ പോലിസ് നിയമഭേദഗതി പിന്‍വലിച്ചു; തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം

access_timeTuesday November 24, 2020
വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് നിയമഭേദഗതി പിന്‍വലിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി; പോലിസ് ആക്ട് ഭേദഗതി ചെയ്യും

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി; പോലിസ് ആക്ട് ഭേദഗതി ചെയ്യും

access_timeSunday November 1, 2020
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലിസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി
നാടിന്റെ അവസ്ഥ അനുകൂലമല്ല; സ്‌കൂള്‍ തുറക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി

നാടിന്റെ അവസ്ഥ അനുകൂലമല്ല; സ്‌കൂള്‍ തുറക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി

access_timeMonday October 12, 2020
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാന്‍ സമയമായിട്ടില്ലെന്നും കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ കക്ഷി യോഗം

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ കക്ഷി യോഗം

access_timeTuesday September 29, 2020
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം.
സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

access_timeMonday August 24, 2020
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
മലപ്പുറം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രി ക്വാറന്റീനില്‍

മലപ്പുറം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രി ക്വാറന്റീനില്‍

access_timeFriday August 14, 2020
കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

access_timeFriday July 10, 2020
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം കത്തുന്നു.
മുഖ്യമന്ത്രിയുമൊന്നിച്ചുള്ള സ്വപ്‌ന സുരേഷിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍

മുഖ്യമന്ത്രിയുമൊന്നിച്ചുള്ള സ്വപ്‌ന സുരേഷിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍

access_timeMonday July 6, 2020
മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കേരള ഗവര്‍ണര്‍...
പ്രവാസികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നു മുഖ്യമന്ത്രി

പ്രവാസികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നു മുഖ്യമന്ത്രി

access_timeFriday July 3, 2020
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പ്രവാസികളോട് ശത്രുക്കളെപ്പോലെ പെരുമാറുന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി.
പ്രവാസികളുടെ കോവിഡ് ടെസ്റ്റ് എംബസികള്‍ മുഖേന നടത്തണമെന്ന് പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് എംബസികള്‍ മുഖേന നടത്തണമെന്ന് പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്

access_timeSunday June 14, 2020
വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രവാസികള്‍ വരുന്ന ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് പ്രവാസികള്‍ക്കു വേണ്ടി

പ്രവാസികള്‍ വരുന്ന ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് പ്രവാസികള്‍ക്കു വേണ്ടി

access_timeWednesday June 3, 2020
പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പ്രസ്താവന നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്; 24 പേര്‍ രോഗമുക്തരായി

കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്; 24 പേര്‍ രോഗമുക്തരായി

access_timeWednesday June 3, 2020
കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥീരികരിച്ചു.
പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ 38 വിമാനങ്ങള്‍; ജൂണ്‍ 2വരെ 6530 യാത്രക്കാര്‍ എത്തും

പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ 38 വിമാനങ്ങള്‍; ജൂണ്‍ 2വരെ 6530 യാത്രക്കാര്‍ എത്തും

access_timeMonday May 18, 2020
വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ന് മുതല്‍ ജൂണ്‍ രണ്ട് വരെ 38 വിമാനങ്ങള്‍ സംസ്ഥാനത്തേക്കെത്തുമെന്നു മുഖ്യമന്ത്രി.
ഇന്ന് കേരളത്തില്‍ ആര്‍ക്കും കോവിഡ് ഇല്ല; ഏഴ് പേര്‍ക്കു രോഗമുക്തി

ഇന്ന് കേരളത്തില്‍ ആര്‍ക്കും കോവിഡ് ഇല്ല; ഏഴ് പേര്‍ക്കു രോഗമുക്തി

access_timeWednesday May 6, 2020
കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചില്ല. 7 കേസുകള്‍ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവര്‍.
ഞായറാഴ്ച പൂര്‍ണ അവധി: കടകള്‍ തുറക്കരുത്; ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല; ടൂവീലറില്‍ ഒരാള്‍ മാത്രം

ഞായറാഴ്ച പൂര്‍ണ അവധി: കടകള്‍ തുറക്കരുത്; ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല; ടൂവീലറില്‍ ഒരാള്‍ മാത്രം

access_timeSaturday May 2, 2020
രാജ്യത്ത് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
കേരളത്തില്‍ രണ്ടുപേര്‍ക്കു കൂടി കൊറോണ; എട്ടുപേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ രണ്ടുപേര്‍ക്കു കൂടി കൊറോണ; എട്ടുപേര്‍ക്ക് രോഗമുക്തി

access_timeSaturday May 2, 2020
സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു വയനാട് സ്വദേശിക്കും കണ്ണൂര്‍ ജില്ലക്കാരനുമാണ് ഇന്ന് രോഗം കണ്ടെത്തിയത്.
സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ്; 21 പേര്‍ക്ക് രോഗ മുക്തി

സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ്; 21 പേര്‍ക്ക് രോഗ മുക്തി

access_timeMonday April 20, 2020
സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്.
പ്രവാസികള്‍ക്ക് മുഖ്യമന്ത്രി സാമ്പത്തിക ബാക്കേജ് പ്രഖ്യാപിച്ചു

പ്രവാസികള്‍ക്ക് മുഖ്യമന്ത്രി സാമ്പത്തിക ബാക്കേജ് പ്രഖ്യാപിച്ചു

access_timeSaturday April 11, 2020
നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന പ്രവാസികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രവാസികള്‍ക്ക് അഞ്ച് രാജ്യങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക്; ഓണ്‍ലൈന്‍ വൈദ്യസഹായം

പ്രവാസികള്‍ക്ക് അഞ്ച് രാജ്യങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക്; ഓണ്‍ലൈന്‍ വൈദ്യസഹായം

access_timeWednesday April 8, 2020
പ്രവാസികള്‍ കൂടുതലുള്ള അഞ്ച് രാജ്യങ്ങളില്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊറോണയുടെ പേരില്‍ പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി; അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളം കഞ്ഞി കുടിച്ചിരുന്നത്

കൊറോണയുടെ പേരില്‍ പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി; അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളം കഞ്ഞി കുടിച്ചിരുന്നത്

access_timeMonday March 30, 2020
കൊറോണ രോഗത്തിന്റെ പേരില്‍ പ്രവാസികളെ അപഹസിക്കാന്‍ പാടില്ലെന്ന് മുഖ്യമന്തി.