Tags Plant environment
Tag: plant environment
ഖത്തറില്‍ പച്ചപ്പ് നശിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; ശിക്ഷ തടവും പിഴയും
ദോഹ: ചെടികളും പുല്ലുകളും വളര്‍ന്ന് കിടക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍ നശിപ്പിച്ച ഹെവി വാഹനങ്ങള്‍ക്കെതിരേ ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചു. പിഴയും തടവും വാഹനം പിടിച്ചെടുക്കുന്നതുമുള്പ്പെടെയുള്ള ശിക്ഷകളാണ് ഇവര്‍ക്ക് ലഭിക്കുക.
്അല്‍...