Sunday, May 16, 2021
Tags Pocso

Tag: pocso

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമത്തില്‍പ്പെടില്ല; പോക്‌സോ കേസില്‍ വിചിത്ര നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി

മുംബൈ: കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി. നേരിട്ട് ത്വക്കില്‍ സ്പര്‍ശിക്കാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമ വിഭാഗത്തില്‍പ്പെടുത്താന്‍ ആവില്ലെന്നും അത്തരം സംഭവങ്ങളില്‍ പോക്സോ...

കാസര്‍കോഡ് 16കാരിയെ എട്ടാംക്ലാസ് മുതല്‍ പീഡിപ്പിച്ചു; മദ്‌റസാ അധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ മദ്‌റസാ അധ്യാപകനായ പിതാവ് അടക്കം നാല് പേര്‍ പിടിയില്‍. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. പിതാവ്...

കാസര്‍കോഡ് പോക്‌സോ കേസ് പ്രതി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു

കാസര്‍കോഡ്: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു. പോക്‌സോ കേസില്‍ റിമാന്‍ഡിലായ മാലോം സ്വദേശി ഷൈജുവാണ് ജീവനൊടുക്കിയത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഒരാഴ്ച്ച മുമ്പാണ് റിമാന്‍ഡിലായ ഷൈജു നിരീക്ഷണ...

Most Read