Tags Pratica di Mare military airport
Tag: Pratica di Mare military airport
മഹാമാരിയെ നേരിടാന്‍ ഖത്തറിന്റെ കാരുണ്യം; രണ്ട് താല്‍ക്കാലിക ആശുപത്രികളുമായി ഖത്തര്‍ സൈനിക വിമാനം ഇറ്റലിയില്‍
ദോഹ: കൊറോണ പടര്‍ന്നുപിടിച്ച ഇറ്റലിയിലേക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശത്തില്‍ ഖത്തറിന്റെ കാരുണ്യം. രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സജ്ജീകരിക്കാനുള്ള സാധനസാമഗ്രികള്‍ ഖത്തര്‍ അമീരി ഫോഴ്സിന്റെ സൈനിക വിമാനത്തില്‍ ഇറ്റലിയില്‍...