Friday, February 26, 2021
Tags Pravasi dead body

Tag: pravasi dead body

ഒടുവില്‍ കേന്ദ്രം കനിഞ്ഞു; പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി

ദുബായ്: വിദേശ നാടുകളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട പ്രവാസികളുട മുറവിളിക്കും ശക്തമായ സമ്മര്‍ദ്ദത്തിനുമൊടുവിലാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്....

പ്രവാസികളുടെ മൃതദേഹത്തോടും ക്രൂരത; കാര്‍ഗോ വിമാനത്തിലും കൊണ്ടുപോകാനാവില്ലെന്ന് തിട്ടൂരം

ദുബയ്: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ മൃതദേഹത്തെപ്പോലും വെറെതുവിടുന്നില്ല. റാസല്‍ഖൈമയില്‍ കഴിഞ്ഞദിവസം മരിച്ച കായംകുളം കീരിക്കാട് ഷാജി ഭവനില്‍ ഷാജി ലാലിന്റെ(46) മൃതദേഹം കേന്ദ്ര സര്‍ക്കാരിന്റെ...

Most Read