Saturday, February 27, 2021
Tags Pravasi malayali

Tag: pravasi malayali

പ്രവാസികളുടെ മടങ്ങിവരവിനുള്ള ടിക്കറ്റ് ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളം; നോര്‍ക്ക് വെബ്‌സൈറ്റില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങനാഗ്രഹിക്കുന്ന പ്രവാസികളുടെ വിമാനടിക്കറ്റ് ചെലവ് വഹിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. പ്രവാസികളില്‍ ചെറിയവരുമാനമുള്ളവരെയും ജോലി നഷ്ടപ്പെട്ടവരെയുമടക്കം തിരികെയെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ജയില്‍...

കൊറോണ പ്രതിരോധത്തിന് ആശുപത്രി സര്‍ക്കാരിന് വിട്ടുനല്‍കി പ്രവാസി മലയാളി

മസ്‌കത്ത്: ഒമാന്‍ സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ നടപടികക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി മലയാളി. അല്‍ അദ്‌റക് കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറായ കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടറാണ് അല്‍ അമിറാത്തില്‍ നിര്‍മാണം പൂര്‍ത്തിയായ...

നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോര്‍ഡര്‍ വന്നില്ലെങ്കിലാ അവര്‍ക്ക് സങ്കടം

കൊറോണയുടെ പശ്ചത്താലത്തില്‍ സ്വന്തം നാടിന് പോലും വേണ്ടാതായി ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സലിം അഹമ്മദ്. മമ്മൂട്ടി പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയായി അഭിനയിച്ച പത്തേമാരി എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ...

കൊറോണ പ്രതിരോധത്തിന് 400ലേറെ മുറികളുള്ള ഹോട്ടുലുകള്‍ വിട്ടുനല്‍കി പ്രവാസി മലയാളി

മനാമ: ബഹ്‌റയ്ന്‍ സര്‍ക്കാരിന്റെ കൊറോണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്തമായ പിന്തുണയേകി പ്രവാസി മലയാളി. അല്‍നമല്‍, വികെഎല്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളും കെട്ടിടങ്ങളുമാണ് ചികിത്സാ സൗകര്യാര്‍ഥം വിട്ടുനല്‍കിയത്. ഹിദ്ദില്‍ പുതുതായി നിര്‍മിച്ച എട്ടു കെട്ടിട സമുച്ചയങ്ങളും...

Most Read