Friday, July 30, 2021
Tags Pravasi return

Tag: pravasi return

പ്രവാസികളുടെ മടക്കം: സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത നീക്കി പുതിയ ഉത്തരവിറക്കി

അബൂദബി: ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി വരുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിന്‍വലിച്ചു....

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം അയയുന്നു; ഒരുങ്ങിയിരിക്കാന്‍ കേരളത്തിന് നിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം അയയുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം ഇന്നലെ കേരളത്തിനു ലഭിച്ചു....

പ്രവാസികളുടെ ആശങ്കയകറ്റണം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദോഹ: കോവിഡ് 19 ലോകത്ത് ഭീതി വിതച്ച് മുന്നേറുമ്പോള്‍ സ്വന്തം നാടും വീടും വിട്ട് പ്രവാസ ലോകത്ത് ഒറ്റപ്പെട്ട് പോയ പ്രവാസികളുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന്...

Most Read