കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനം; കേരള സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ ഹരജി
കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പിക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേരള ഹൈകോടതിയില്‍ ഹരജി.
ഗള്‍ഫില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് ലക്ഷണം; ബഹ്റൈന്‍, ദുബൈ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി
ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ ആറ് പ്രവാസികളെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
എമിറേറ്റ്സ് വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇ
കോവിഡ് രോഗമില്ലാത്ത ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന.
പ്രവാസി നികുതി ആരെയൊക്കെ ബാധിക്കും; വിശദീകരണവുമായി കേന്ദ്രം
പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് വരുമാനത്തിനനുസരിച്ച് നികുതി ഈടാക്കുമെന്ന ബജറ്റ് നിര്‍ദേശത്തിലെ ആശയക്കുഴപ്പമകറ്റാന്‍ വിശദീകരണവുമായി കേന്ദ്രമന്ത്രാലയം.