Friday, July 30, 2021
Tags Prithiraj Sukumaran

Tag: Prithiraj Sukumaran

ബഷീറിന്‍റെ ‘നീലവെളിച്ചം’ സിനിമയാക്കാന്‍ ആഷിഖ് അബു

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ 'നീലവെളിച്ചം' സിനിമയാക്കാന്‍ സംവിധായകന്‍ ആഷിഖ് അബു. പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. ബഷീറിന്റെ നൂറ്റിപതിമൂന്നാം...

‘ദാമു അണ്ണന്‍ മാസ്’; ട്രോള്‍ ചിത്രം പങ്കുവെച്ച്‌ സൂപ്പര്‍താരം പൃഥ്വിരാജ്

ട്രോള്‍ ലോകത്തെ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന കഥാപാത്രമാണ് ദശമൂലം ദാമു. മമ്മൂട്ടി ചിത്രം ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. എന്നാല്‍ ചടമ്പിനാട് ഇറങ്ങിയ സമയത്ത് ലഭിച്ചതിനേക്കാളും സ്വീകാര്യത ദാമുവിന് ഇപ്പോഴാണ്...

ആയുഷ്മാന്‍ ഖുറാന ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്; നായകനായി പൃഥ്വിരാജ്‌

ദേശീയ പുരസ്‌കാരം ലഭിച്ച ആയുഷ്മാന്‍ ഖുറാന ചിത്രം അന്ധാദുന്‍ മലയാളത്തില്‍ ഒരുങ്ങുന്നു. ചിത്രത്തിലെ നായകനായി പൃഥ്വിരാജാണ് എത്തുന്നതെന്നാണ് വിവരം. പൃഥ്വിരാജിനൊപ്പം അഹാന കൃഷ്ണയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് സൂചന. 2018 ലാണ്...

നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെതായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ക്വാറന്റൈയിനില്‍ ആണെന്നും അടുത്ത ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 'ജനഗണമന' എന്ന പുതിയ സിനിമയുടെ...

Most Read