നിയമലംഘനം; ഖത്തറില്‍ സ്വകാര്യ ആശുപത്രിയും ക്ലിനിക്കും അടപ്പിച്ചു
അടിയന്തരമല്ലാത്ത സേവനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ലംഘിച്ച സ്വകാര്യ ആശുപ്രിയും സ്പെഷ്യലൈസ്ഡ് ക്ലിനിക്കും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു.
അഞ്ച് സ്വകാര്യ ആശുപത്രികള്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു
അടിയന്തരമല്ലാത്ത സേവനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ലംഘിച്ച അഞ്ച് സ്വകാര്യ ആശുപത്രികള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അടപ്പിച്ചു.