banner Ad
X
വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി അറേബ്യ പൗരത്വം നല്‍കും

വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി അറേബ്യ പൗരത്വം നല്‍കും

access_timeThursday December 5, 2019
കഴിവ് തെളിയിച്ച വിദേശ പ്രൊഫഷനലുകള്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉത്തരവ്.