Monday, May 10, 2021
Tags Prophet cartoon

Tag: prophet cartoon

കൂട്ട ബഹിഷ്‌കരണം: ഖത്തറിലേക്കുള്ള ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പകുതിയിലേറെ കുറഞ്ഞു

ദോഹ: 2020ല്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ കുറഞ്ഞതായി ലോകവ്യാപാര സംഘടനയുടെ റിപോര്‍ട്ട്. മേഖലയിലെ രാജ്യങ്ങളിലേക്ക് ഫ്രാന്‍സില്‍ നിന്നുള്ള കയറ്റുമതി 14 ശതമാനം കുറഞ്ഞപ്പോള്‍ ഖത്തറിലേക്ക്...

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌ഫോടനം; നാലുപേര്‍ക്ക് പരിക്ക്

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്ഫോടനം. നാല് പേര്‍ക്ക് പരിക്കേറ്റു. ഒന്നാം ലോക യുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്. റിയാദിലെ ഫ്രഞ്ച് എംബസിയാണ് ഇത്...

ഫ്രാന്‍സിലെ നോത്രദാം കത്തീഡ്രലിന് സമീപം ആക്രമണം; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് മേയര്‍

നീസ്: ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. ചര്‍ച്ചിലെ മറ്റുരണ്ടുപേരെയും ഇയാള്‍ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ...

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശം; ഖത്തറിലെ അല്‍മീറ സൂപ്പര്‍ മാര്‍ക്കറ്റ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി

ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇസ്ലാമിനും...

Most Read