Wednesday, September 22, 2021
Tags Qatar 2022 qualifiers

Tag: Qatar 2022 qualifiers

ബ്രസീല്‍ അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി; അര്‍ജന്റീനയുമായുള്ള മല്‍സരം ഉപേക്ഷിച്ചു

സാവോ പോളോ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ദക്ഷിണ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. മല്‍സരം തുടങ്ങാനിരിക്കേ ബ്രസീല്‍ അധികൃതര്‍ കളത്തിലിറങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനയുടെ...

ലോക കപ്പ് യോഗ്യത: അവസാന റൗണ്ടിലേക്ക് കടന്ന് യുഎഇയും സൗദിയും; ഞെട്ടിച്ച് വിയറ്റ്‌നാം

ഖത്തര്‍ ലോക കപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടിന് പരിസമാപ്തി. സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നീ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അവസാന 12ല്‍ ഇടം നേടി. ഇറാന്‍, ഇറാഖ്, ഒമാന്‍,...

ഗോളിയുടെ വന്‍പിഴവില്‍ അഫ്ഗാനോട് സമനില പിടിച്ച് ഇന്ത്യ

ദോഹ: ലോക കപ്പ്, ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍- ഇന്ത്യ മല്‍സരം സമനിലയില്‍ പിരിഞ്ഞു. ഖത്തറിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് നടന്ന മല്‍സരത്തില്‍ അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവൈസ്...

ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരേ; ചരിത്രനേട്ടം ലക്ഷ്യമിട്ട് ഛേത്രി

ദോഹ: ദോഹയില്‍ നടക്കുന്ന ലോകകപ്പ് , ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യക്ക് ഏഷ്യാ കപ്പിലേക്കുള്ള ബര്‍ത്ത് ഉറപ്പിക്കുന്നതിനൊപ്പം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ചരിത്ര നേട്ടത്തിന്...

ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി നീലക്കടുവകള്‍

ദോഹ: ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ ജയം. ഇന്ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിനെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്...

ലോക കപ്പ് യോഗ്യതാ മല്‍സരം: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ

ദോഹ: ലോക കപ്പ് യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ മുന്നില്‍ നില്‍ക്കുന്ന ഖത്തറിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒരു ഗോളിന് തോറ്റിരുന്നു....

ഖത്തറിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്

ദോഹ: ഖത്തറില്‍ 2022 ലോക കപ്പ് യോഗ്യതാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കോവിഡ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ സിടി സ്‌കോര്‍ മികച്ചതാണെന്നും...

മെറൂണുകളെ വീഴ്ത്താന്‍ നീലക്കടുവകള്‍; ദോഹയിലെ പുല്‍ത്തകിടിയില്‍ വീണ്ടും അല്‍ഭുതം പിറക്കുമോ

ദോഹ: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ഖത്തറിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ 47 സ്ഥാനങ്ങള്‍ക്ക് മുന്‍പിലുള്ള ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ഖത്തറിനെതിരായ പോരാട്ടം ഇന്ത്യക്ക് കടുകട്ടിയായിരിക്കുമെന്നാണ്...

ഖത്തര്‍-ഇന്ത്യ മല്‍സരത്തില്‍ അല്‍ഭുത സമനില ആവര്‍ത്തിക്കുമോ; കടുത്ത മല്‍സരമായിരിക്കുമെന്ന് കോച്ചുമാര്‍

ദോഹ: 2022 ഫിഫ ലോക കപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആദ്യ റൗണ്ടില്‍ ഖത്തറിനെതിരേ നേടിയ സമനില വലിയ അല്‍ഭുതമായിരുന്നുവെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക്. ഖത്തറിനെതിരേ നടക്കുന്ന നാളത്തെ മല്‍സരത്തിന് മുന്നോടിയായി വാര്‍ത്താ...

ഇന്ത്യ, ഖത്തര്‍ മല്‍സരത്തിന് ടിക്കറ്റ് കിട്ടാത്തവര്‍ നിരാശപ്പെടേണ്ട; കളി കാണാന്‍ വഴിയുണ്ട്

ദോഹ: ലോക കപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യ-ഖത്തര്‍ ആവേശപ്പോരിന് നാളെ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ ഗാലറിയില്‍ ആര്‍പ്പ് വിളികളുമായി കാണികളുണ്ടാവും. സ്റ്റേഡിയത്തിന്റെ 30 ശതമാനം ശേഷിയിലാണ് കാണികളെ അനുവദിക്കുക....

ഖത്തര്‍-ഇന്ത്യ ലോക കപ്പ് യോഗ്യതാ മല്‍സരം നാളെ; ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍

ദോഹ: 2022 ഫിഫ ഫുട്‌ബോള്‍ ലോക കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയും ഖത്തറും നാളെ ഏറ്റുമുട്ടും. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മല്‍സരം. കളി കാണുന്നതിനുള്ള...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ബുധനാഴ്ച്ച ഖത്തറിലെത്തും; ക്വാറന്റീനില്‍ ഇളവ്

ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ബുധനാഴ്ച്ച ദോഹയിലെത്തും. ഇന്ത്യക്കാര്‍ക്കുള്ള പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ടീം അംഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കളിക്കാര്‍ മുഴുവന്‍ ഡല്‍ഹിയിലെത്തി ആര്‍ടിപിസിആര്‍...

2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റി

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2022 ലോക കപ്പിനുള്ള ഏഷ്യയിലെ യോഗ്യതാ മല്‍സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍,...

Most Read