Monday, May 10, 2021
Tags Qatar 2022 World Cup

Tag: Qatar 2022 World Cup

ഖത്തര്‍ ലോക കപ്പിന് എത്തുന്നവര്‍ക്കു മുഴുവന്‍ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പദ്ധതി

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിന് എത്തുന്ന മുഴുവന്‍ പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തുന്നതിന് ആസൂത്രണം നടക്കുന്നതായി ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍...

ഖത്തര്‍ ലോക കപ്പിന്റെ കലാശപ്പോരിന് വേദിയാവുന്ന ലുസൈല്‍ സ്‌റ്റേഡിയം പണി അവസാന ഘട്ടത്തില്‍

ദോഹ: 2022 ഖത്തര്‍ ലോക കപ്പിന്റെ ഫൈനല്‍ മല്‍സരത്തിന് വേദിയാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നു. 80,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 10 മല്‍സരങ്ങളാണ് നടക്കുക. സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് പണി, പുറത്തെ...

ഖത്തറിനെതിരേ ഇന്ത്യയുടെ ലോക കപ്പ് യോഗ്യതാ മല്‍സരം ജൂണില്‍; പരിശീലനം കൊല്‍ക്കത്തയില്‍

ദോഹ: ഖത്തര്‍ ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ ലോക കപ്പ് യോഗ്യതാ മല്‍സരം ജൂണില്‍ ഖത്തറില്‍ നടക്കും. ജൂണ്‍ 3ന് ഖത്തറിനെതിരേയാണ് ആദ്യ മല്‍സരം. യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ്...

ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി ഫുട്‌ബോള്‍ ടീമുകള്‍

ദോഹ: യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് വിവിധ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമുകള്‍. നോര്‍വേ, ജര്‍മനി, നെതര്‍ലന്റ്‌സ് ടീമുകളാണ് 2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ സ്‌റ്റേഡിയത്തില്‍...

ഖത്തര്‍ ലോക കപ്പ് നേരിട്ട് പോയി കാണാന്‍ അവസരമൊരുക്കും; യുവാക്കളെ വീഴ്ത്താന്‍ കൊണ്ടോട്ടി സ്ഥാനാര്‍ഥിയുടെ പൂഴിക്കടകന്‍

മലപ്പുറം: ന്യൂജന്‍ വോട്ടര്‍മാരെ എങ്ങിനെ വലയിലാക്കാം എന്നാണ് ഇത്തവണ കേരള നിയസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന മിക്ക സ്ഥാനാര്‍ഥികളുടെയും പ്രധാന ഗവേഷണം. ഇതിനായി ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പ്രധാന സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പലവിധ തന്ത്രങ്ങളാണ്...

ഖത്തര്‍ ലോക കപ്പിന്റെ താമസ-ടിക്കറ്റ് പാക്കേജ് വില്‍പ്പന ആരംഭിച്ചു; എല്ലാ റെക്കോഡുകളും ഭേദിച്ച് പ്രീസെയില്‍

ദോഹ: കോവിഡ് ഭീതി നിലനില്‍ക്കുമ്പോഴും 2022 ഖത്തര്‍ ലോക കപ്പ് വീക്ഷിക്കുന്നതിന് ജനങ്ങള്‍ ഒഴുകിയെത്തുമെന്ന് സൂചന. ഖത്തര്‍ ലോക കപ്പിനുള്ള ഹോസ്പിറ്റാലിറ്റി പാക്കേജിന്റെ വില്‍പ്പന ഇന്നു മുതല്‍ ആരംഭിച്ചു. ടിക്കറ്റിന് പുറമേ, താമസ...

Most Read