Wednesday, May 12, 2021
Tags Qatar airways

Tag: qatar airways

കോവിഡ് ദുരിതാശ്വാസം: 300 ടണ്‍ മെഡിക്കല്‍ സഹായവുമായി ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ഇന്ത്യയിലേക്ക് പറന്നു

ദോഹ: 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്. കോവിഡ് ഇന്ത്യക്ക്...

ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: കോവിഡ് രണ്ടാം തരംഗത്തിന്റെ ദുരിതം നേരിടുന്ന ഇന്ത്യയിലേക്ക് ആഗോള വിതവരണക്കാരില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉപകരണങ്ങളും സൗജന്യമായി എത്തിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് 300...

ഇന്ത്യയിലേക്ക് വിമാനങ്ങള്‍ പറത്തുന്നത് തുടരുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: പല രാജ്യങ്ങള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങളും ചരക്കു വിമാനങ്ങളും പറത്തുന്നത് തുടരുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ഇന്ത്യക്ക് ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. വെല്ലുവിളി നേരിടുന്ന ഈ സമയത്ത് മഹത്തായ...

വിമാനയാത്രയ്ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: വിമാന യാത്ര ചെയ്യുന്നതിന് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ. വാക്‌സിന്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍...

പൂര്‍ണമായും വാക്‌സിനെടുത്തവരുമായി ലോകത്തിലെ ആദ്യ വിമാനം പറത്തി ഖത്തര്‍ എയര്‍വെയ്‌സ്; യാത്രക്കാരനായി മലയാളിയും

ദോഹ: പൂര്‍ണമായും വാക്‌സിനെടുത്തവരുമായി പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമെന്ന ബഹുമതി ഖത്തര്‍ എയര്‍വെയ്‌സിന്. ഇന്ന് രാവിലെ 11 മണിക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്യുആര്‍6421 വിമാനം പറന്നുയര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും...

ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി; പദവി നിലനിര്‍ത്തി ഖത്തര്‍ എയര്‍വെയ്സ്

ദോഹ: അവെയ്ലബ്ള്‍ സീറ്റ് കിലോമീറ്റേഴ്സിന്റെ (ASK) കണക്കുകള്‍ അനുസരിച്ചുള്ള പുതിയ സ്വതന്ത്രമായ വിവരങ്ങള്‍ പ്രകാരം, ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി എന്ന പദവി ഖത്തര്‍ എയര്‍വെയ്സ് നിലനിര്‍ത്തിയതായി ഒ.എ.ജി. 130ല്‍ അ ധികം...

കൊച്ചിയുടെ ആകാശത്ത് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് 30 സെക്കന്റ് വ്യത്യാസത്തിന്; സ്‌പൈസ് ജെറ്റ് പൈലറ്റ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍

കൊച്ചി: കൊച്ചിയുടെ ആകാശത്ത് വന്‍ വിമാന ദുരന്തത്തിന് ഇടയാക്കുമായിരുന്ന പിഴവിന് സ്‌പൈസ് ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപോര്‍ട്ട്. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും സ്‌പൈസ് ജെറ്റ് വിമാനവും 30 സെക്കന്റിന്റെ...

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിന്

ദോഹ: കോവിഡ് കാലത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിന്. യൂറോപ്പിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റായ ഇഡ്രീംസ് ആണ് ഖത്തര്‍ എയര്‍വെയ്‌സിനെ തിരഞ്ഞെടുത്തത്. ലോകത്ത് ആകെയുള്ള 667...

ഖത്തര്‍ എയര്‍വെയ്‌സ് സൗജന്യ ടിക്കറ്റ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബുക്ക് ചെയ്യാനുള്ള തിയ്യതി സപ്തബംര്‍ 30 വരെ നീട്ടി

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രഖ്യാപിച്ച ഒരു ലക്ഷത്തോളം സൗജന്യ ടിക്കറ്റുകളില്‍ യാത്ര ബുക്ക് ചെയ്യാത്തവര്‍ക്ക് ഇനിയും അവസരം. കോവിഡ് മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സപ്തംബര്‍ 30 വരെ ടിക്കറ്റ്...

ഖത്തറിലേക്കു പ്രവേശനം സ്വദേശികള്‍ക്കു മാത്രമാക്കിയോ? വിശദീകരണവുമായി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: ഖത്തറിലേക്കുള്ള പ്രവേശനം സ്വദേശികള്‍ക്കു മാത്രമാക്കി ചുരുക്കിയെന്ന രീതിയില്‍ ഡിസ്‌കവര്‍ ഖത്തറിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. രാജ്യത്തേക്ക് ആര്‍ക്കൊക്കെ പ്രവേശിക്കാമെന്ന കാര്യത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ്...

യുഎഇയില്‍ നിന്ന് യുകെയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു

ദോഹ: യുഎഇയില്‍ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലിക നിര്‍ത്തിവെച്ചതായി അറിയിച്ചു. അടുത്ത് ഏഴ് ദിവസത്തേക്ക് യുഎഇയില്‍ നിന്ന് യുകെയിലേക്കുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ്...

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: അയാട്ടയുടെ പുതിയ ട്രാവല്‍ പാസായ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് മൊബൈല്‍ ആപ്പ് മിഡില്‍ ഈസ്റ്റില്‍ ആദ്യമായി പരീക്ഷിക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുമായി(അയാട്ട) സഹകരിച്ച് 2021 മാര്‍ച്ച് മുതല്‍...

ജൂണ്‍ ഒന്നു മുതല്‍ അറ്റ്​ലാന്‍റയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ജൂണ്‍ ഒന്നു മുതല്‍ അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ആഴ്ചയില്‍ നാല് സര്‍വിസുകളാണ് ദോഹ-അറ്റ്‌ലാന്റ സെക്ടറില്‍ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തിക്കുക. അതോടൊപ്പം ആഴ്ചയില്‍ അധിക 13 സര്‍വിസുകള്‍...

വിമാന യാത്രകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ

ദോഹ: വിമാന യാത്രകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സിഇഒ അക്്ബര്‍ അല്‍ ബാക്കിര്‍. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ പല രാജ്യങ്ങളും പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി....

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് 11 മുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍; ബുക്കിങ് ആരംഭിച്ചു

ദോഹ: സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് തിങ്കളാഴ്ച്ച മുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍ ബുക്ക് ചെയ്യാമെന്ന് സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നുമാണ് ദോഹയിലേക്ക് വിമാനങ്ങള്‍. റിയാദില്‍...

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം; കേരളത്തിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാവുമെന്ന് പ്രതീക്ഷ

കോഴിക്കോട്: മൂന്നര വര്‍ഷക്കാലം നീണ്ടു നിന്ന സൗദി-ഖത്തര്‍ യാത്രാ വിലക്ക് പിന്‍വലിച്ചത് ഖത്തര്‍ എയര്‍വെയ്‌സിന് പുതിയ കുതിപ്പേകും. സൗഹ്യദം പുനഃസ്ഥപതിച്ചതോടുകൂടി നേരത്തേയുണ്ടായിരുന്ന സര്‍വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ഇന്ത്യയിലെ ജീവനക്കാര്‍....

വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി ഖത്തര്‍ എയര്‍വെയ്‌സ്; നിരവധി ആനുകൂല്യങ്ങള്‍

ദോഹ: വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ് ക്ലബ്ബ് എന്ന പേരില്‍ പ്രത്യേക പാക്കേജ് അവതരിപ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ഖത്തര്‍ എയര്‍വെയ്‌സ് പ്രിവിലെജ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തിയാണ് ലോകത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായുള്ള പദ്ധതി. വിമാനത്തില്‍...

കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇനിയും അവസാനിക്കാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ നിര്‍ബന്ധിതമായേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര മെമോയില്‍ ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍...

ആറു തരത്തിലുള്ള ടിക്കറ്റ് നിരക്കുകളുമായി ഖത്തര്‍ എയര്‍വെയ്‌സ്; യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുക്കാം

ദോഹ: എക്കോണമി, ബിസിനസ് ക്ലാസുകളില്‍ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള നിരക്കുകള്‍(ഫെയര്‍ ഫാമിലി) ഏര്‍പ്പെടുത്തി ഖത്തര്‍ എയര്‍വെയ്‌സ്. തിങ്കളാഴ്ച്ച മുതല്‍ ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫേര്‍ട്ട്, എലൈറ്റ് എന്നീ നിരക്കുകളും എക്കോണമി...

അല്‍ അറബിയ ചാനലിനെതിരായ കേസില്‍ ഖത്തര്‍ എയര്‍വെയ്‌സിന് അനുകൂലമായി ബ്രിട്ടീഷ് കോടതി

ദോഹ: 2017 ആഗസ്തില്‍ അല്‍ അറബിയ ചാനല്‍ സംപ്രേക്ഷണം ചെയ്ത വീഡിയോക്കെതിരായ കേസില്‍ ബ്രിട്ടീഷ് കോടതിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന് അനുകൂലമായ വിധി. കേസില്‍ വാദം കേള്‍ക്കാനുള്ള ഇംഗ്ലീഷ് കോടതിയുടെ യോഗ്യതയ്‌ക്കെതിരേ അല്‍ അറബിയ...

Most Read