Wednesday, April 21, 2021
Tags Qatar airways

Tag: qatar airways

ഖത്തര്‍ എയര്‍വെയ്‌സില്‍ ഫ്‌ളെക്‌സിബിള്‍ ബുക്കിങ് സംവിധാനം ഡിസംബര്‍ 31 വരെ നീട്ടി

ദോഹ: 2020 ഡിസംബര്‍ 31ന് മുമ്പ് ഇഷ്യു ചെയ്യുന്ന മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഫ്‌ളെക്‌സിബിള്‍ ബുക്കിങ് സൗകര്യം നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. യാത്രയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ടിക്കറ്റ് കൈയില്‍...

ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് 100 ദിവസം സൗജന്യ വൈഫൈ

ദോഹ: ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അടുത്ത 100 ദിവസം വിമാനത്തിന് അകത്ത് സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. സപ്തംബര്‍ 25 മുതല്‍ ജനുവരി രണ്ടു വരെയുള്ള നൂറുദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്ക്കാണ്...

ഇന്ന് മുതല്‍ ഒക്ടോബര്‍ 24 വരെ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ്

ദോഹ: സപ്തംബര്‍ 6 മുതല്‍ ഒക്ടോബര്‍ 24 വരെ ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് പുറമേ അഹമ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ചെന്നൈ,...

ഇന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെടേണ്ട ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ റദ്ദാക്കി

ദോഹ: ഇന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ റദ്ധാക്കി. കോഴിക്കോട് നിന്നുള്ള വിമാനം ഉച്ചയ്ക്ക് 2:45ന് പുറപ്പെട്ട് വൈകീട്ട് 4:50 ന് എത്തേണ്ടിയിരുന്നതാണ്....

ഇന്ന് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സിന്റെ കൊച്ചി, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കി

ദോഹ: ഇന്ന് കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങൾ റദ്ദാക്കിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ...

ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് ബുക്കിങ് ആരംഭിച്ചു

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് നാളെ മുതല്‍ ആഗസ്ത് 31 വരെ ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തും. ഖത്തറിനും ഇന്ത്യക്കും ഇടയില്‍ ഈ കാലയളവില്‍ നടത്തുന്ന സര്‍വീസുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു. ദോഹയില്‍ നിന്ന് അഹമ്മദാബാദ്,...

ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍; ആഗസ്ത് 18 മുതല്‍ പ്രവാസികള്‍ക്ക് മടങ്ങി വരാം

ദോഹ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള പ്രത്യേക വിമാന സര്‍വീസ് സംവിധാനത്തിന്(എയര്‍ ബബിള്‍) ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണയിലെത്തി. ഇതനുസരിച്ച് ഖത്തര്‍ വിമാന കമ്പനിക്കും(ഖത്തര്‍ എയര്‍വെയ്‌സ്) ഇന്ത്യന്‍...

ഇന്ത്യയിലെ എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനും ഖത്തർ എയർവേയ്സ് അംഗീകാരം

ദോഹ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ എയർവേയ്സ് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്കും ഖത്തർ എയർവേയ്സ് അംഗീകാരം...

കാന്‍സലായ ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റിന് അബദ്ധത്തില്‍ ലഭിച്ച നഷ്ടപരിഹാരം 20 ദശലക്ഷം ഡോളര്‍

ദോഹ: ആസ്‌ത്രേലിയക്കാരിയായ ജെസിക്ക ടാം കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ടില്‍ വന്ന തുക കണ്ട് ഞെട്ടി. ഏകദേശം 19.6 ദശലക്ഷം ഡോളര്‍(28 ദശലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍) ആണ് ഒറ്റയടിക്ക് അക്കൗണ്ടില്‍ എത്തിയത്. കൊവിഡ്...

മുഴുവന്‍ യാത്രക്കാര്‍ക്കും കൈയുറയും മാസ്‌ക്കും ഫേസ് ഷീല്‍ഡും; കോവിഡ് സുരക്ഷ ശക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സുരക്ഷ ശക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്. ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഇനി മുതല്‍ ഫേസ് മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ സൗജന്യമായി...

വ്യോമയാന മേഖലയിലെ പ്രതിസന്ധി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം കുറച്ചത് ഖത്തര്‍ എയര്‍വെയ്‌സ് പുനപ്പരിശോധിക്കും

ദോഹ: കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പുനപ്പരിശോധിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് മേധാവി അക്ബര്‍ അല്‍ ബാഖിര്‍. ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമയാന വിപണിയെയാണ് കൊറോണ ഏറ്റവും അധികം...

ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഹോട്ടല്‍ താമസ ഓഫറും പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്‌

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫര്‍ നല്‍കുമെന്ന് ഖത്തര്‍ എയര്‍ വെയ്‌സ്. ആഗസ്ത് ഒന്നുമുതല്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ സൗകര്യം കൂടി ലഭ്യമാകുന്ന രീതിയിലുള്ള ബണ്ടില്‍...

ഖത്തര്‍ എയര്‍വെയ്‌സ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു; ഖത്തറിലെ വിമാനത്താവളം അധികം വൈകാതെ തുറക്കുമെന്ന് അക്ബര്‍ അല്‍ ബാക്കിര്‍

ദോഹ: കോവിഡിന് ശേഷം സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ വിമാന ടിക്കറ്റിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍. കോവിഡ് കാലത്തിനു ശേഷമുള്ള വ്യോമയാന വ്യവസായം ഒരിക്കലും...

പാകിസ്താന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിച്ചു

ദോഹ: പാകിസ്താന്‍, സിംഗപ്പൂര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിച്ചു. പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, പെഷവാര്‍ എന്നീ നഗരങ്ങളിലേക്ക് ജൂണ്‍ 1 മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഇതിനു പുറമേ...

കുടുങ്ങിക്കിടക്കുന്ന കമ്പനി തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ചാര്‍ട്ടര്‍ വിമാനങ്ങള്‍; ആദ്യ വിമാനം വെള്ളിയാഴ്ച്ച കൊച്ചിയിലേക്ക്

ദോഹ: ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന താല്‍ക്കാലിക തൊഴിലാളികളെ ഇന്ത്യയിലെത്തിക്കുന്നതിനായി ഖത്തര്‍ എയര്‍വെയ്സ് ചാര്‍ട്ടര്‍ വിമാനങ്ങള്‍. ആദ്യ വിമാനം വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30ന് കൊച്ചിയിലേക്കു പുറപ്പെടും. കൊച്ചിക്കു പുറമേ അഹമ്മദാബാദ്, മധുര, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്....

പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: പല രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ ലോകത്തെ പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ജൂണ്‍ അവസാനത്തോടെ 80 നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഈ...

അടുത്ത മാസം മുതല്‍ ലോകത്തിലെ 80 നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന സമ്മര്‍ ഷെഡ്യൂളില്‍ ലോകത്തിലെ 80ലേറെ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ചൊവ്വാഴ്ച്ച വൈകി ട്വിറ്റിലാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയുമായി...

ഖത്തര്‍ എയര്‍വെയ്‌സ് ഏറ്റവും വിശ്വാസയോഗ്യമായ വിമാന കമ്പനി

ദോഹ: മെന(മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക) റീജ്യനിലെ ഏറ്റവും വിശ്വാസ യോഗ്യമായ വിമാന കമ്പനി എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിനു സ്വന്തം. ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനവും ഖത്തര്‍ എയര്‍വെയ്‌സ് നേടി. എയര്‍ലൈന്‍...

ലക്ഷം പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് നന്ദി അറിയിച്ച് നെയ്മര്‍(വീഡിയോ കാണാം)

ദോഹ: ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുമെന്ന ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപനത്തെ പിന്തുണച്ച് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നെയ്മര്‍ നന്ദി അറിയിച്ചത്.   ഈ പ്രയാസ...

ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റിന് രണ്ടുവര്‍ഷത്തെ വാലിഡിറ്റി; തിയ്യതിയും യാത്രാസ്ഥലവും മാറ്റാം

ദോഹ: 2020 ഡിസംബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മികച്ച ഫ്ളെക്സിബിലിറ്റി പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്സ്. ഈ കാലയളവിലുള്ള യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ടിക്കറ്റ് ഇഷ്യു ചെയ്ത തിയ്യതി...

Most Read